295-ാം ദിവസം മര്‍ക്കോസ് 1-3 ഒക്ടോബർ 22 ബൈബിൾ 2022 Day 295 Mark 1-3 October 22 Bible 2022 Bindu Senty
പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022
സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022
മത്തായി ബൈബിൾ 2022 Matthew Bible 2022
295-ാം ദിവസം മര്‍ക്കോസ് 1-3 ഒക്ടോബർ 22 ബൈബിൾ 2022 Day 295 Mark 1-3 October 22 Bible 2022 Bindu Senty
Bible 2022 Day 295
October 22, 2022
Bible Reading from: POC Bible- Malayalam
Mar - the 48 Book of the Bible
Chapters: Mark 1-3
Reader: Bindu Senty
ബൈബിൾ 2022 ദിവസം 294
ഒക്ടോബർ 21, 2022
ബൈബിൾ: പി.ഒ.സി മലയാളം
മര്‍ക്കോസ് - ബൈബിളിലെ 48-ാമത്തെ പുസ്തകം
അധ്യായങ്ങൾ: മര്‍ക്കോസ് 1-3
വായിക്കുന്നത്: സി. റീത്ത തെരേസ്
Mark 1:1-45
Mark 2:1-28
Mark 3:1-35
മര്‍ക്കോസ് 1:1-45
മര്‍ക്കോസ് 2:1-28
മര്‍ക്കോസ് 3:1-35
Main contents of Today’s Reading:
The Baptist's Sermon - Mark 1:1-8
സ്നാപകൻറെ പ്രഭാഷണം - മര്‍ക്കോസ് 1:1-8
Baptism of Jesus - Mark 1:9-11
യേശുവിൻറെ ജ്ഞാനസ്നാനം - മര്‍ക്കോസ് 1:9-11
Temptation in the Wilderness - Mark 1:12-13
മരുഭൂമിയിലെ പരീക്ഷ - മര്‍ക്കോസ് 1:12-13
The mission begins - Mark 1:14-15
ദൗത്യം ആരംഭിക്കുന്നു - മര്‍ക്കോസ് 1:14-15
The First Disciples - Mark 1:16-20
ആദ്യശിഷ്യന്മാർ - മര്‍ക്കോസ് 1:16-20
Heals the demon-possessed - Mark 1:21-28
പിശാചുബാധിതനെ സുഖപ്പെടുത്തുന്നു - മര്‍ക്കോസ് 1:21-28
Simeon's mother-in-law - Mark 1:29-34
ശിമെയോൻറെ അമ്മായിയമ്മ - മര്‍ക്കോസ് 1:29-34
Preaching in the synagogues - Mark 1:35-39
സിനഗോഗുകളിൽ പ്രസംഗിക്കുന്നു - മര്‍ക്കോസ് 1:35-39
Healing the leper - Mark 1:40-45
കുഷ്ടരോഗിയെ സുഖപ്പെടുത്തുന്നു - മര്‍ക്കോസ് 1:40-45
Healing the Paralytic - Mark 2:1-12
തളർവാതരോഗിയെ സുഖപ്പെടുത്തുന്നു - മര്‍ക്കോസ് 2:1-12
Levi is called - Mark 2:13-17
ലേവിയെ വിളിക്കുന്നു - മര്‍ക്കോസ് 2:13-17
The Controversy About Fasting - Mark 2:18-22
ഉപവാസത്തെക്കുറിച്ചു തർക്കം - മര്‍ക്കോസ് 2:18-22
Controversy over Sabbath keeping - Mark 2:23-28
സാബത്താചരണത്തെക്കുറിച്ചു വിവാദം - മര്‍ക്കോസ് 2:23-28
Healing on the Sabbath - Mark 3:1-6
സാബത്തിൽ രോഗശാന്തി - മര്‍ക്കോസ് 3:1-6
Miracles on the Seashore - Mark 3:7-12
കടൽത്തീരത്തെ അത്ഭുതങ്ങൾ - മര്‍ക്കോസ് 3:7-12
Choosing the Apostles - Mark 3:13-19
അപ്പസ്തോലന്മാരെ തെരഞ്ഞെടുക്കുന്നു - മര്‍ക്കോസ് 3:13-19
Jesus and Beelzebub - Mark 3:20-30
യേശുവും ബേൽസബൂലും - മര്‍ക്കോസ് 3:20-30
Jesus' mother and brothers - Mark 3:31-35
യേശുവിൻറെ അമ്മയും സഹോദരരും - മര്‍ക്കോസ് 3:31-35
2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ
https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html
എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts
To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP
Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos
സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam
Thank you to our Sponsor- Green Life Agro Farm
Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Mark 1-3,Mark,Day 295,October 22,Bindu Senty,
Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Mark 1-3,Mark,Day 295,October 22,Bindu Senty,
അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധനാക്കാന്‍ കഴിയും എന്ന് പറഞ്ഞ കുഷ്‌ഠരോഗിയെ യേശു സുഖപ്പെടുത്തിയത് എപ്രകാരമാണ്? മര്‍ക്കോസ് 1 : 40-42
ഒരു കുഷ്‌ഠരോഗി അവന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്‌ഷിച്ചു: അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധ നാക്കാന്‍ കഴിയും.
അവന്‍ കരുണതോന്നി കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്; നിനക്കു ശുദ്‌ധിയുണ്ടാകട്ടെ.
തത്‌ക്‌ഷണം കുഷ്‌ഠം മാറി അവനു ശുദ്‌ധിവന്നു.
മര്‍ക്കോസ് 1 : 40-42
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ