298-ാം ദിവസം മര്‍ക്കോസ് 10-12 ഒക്ടോബർ 25 ബൈബിൾ 2022 Day 298 Mark 10-12 October 25 Bible 2022 Bindu Senty

 298-ാം ദിവസം മര്‍ക്കോസ് 10-12 ഒക്ടോബർ 25 ബൈബിൾ 2022 Day 298 Mark 10-12 October 25 Bible 2022 Bindu Senty 

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

മര്‍ക്കോസ് ബൈബിൾ 2022  Mark Bible 2022

298-ാം ദിവസം മര്‍ക്കോസ് 10-12 ഒക്ടോബർ 25 ബൈബിൾ 2022 Day 298 Mark 10-12 October 25 Bible 2022 Bindu Senty 

Bible 2022 Day 298

October 25, 2022

Bible Reading from: POC Bible- Malayalam 

Mar - the 48 Book of the Bible

Chapters: Mark 10-12

Reader: Bindu Senty 

ബൈബിൾ 2022 ദിവസം 298

ഒക്ടോബർ 25, 2022

ബൈബിൾ: പി.ഒ.സി മലയാളം

മര്‍ക്കോസ് - ബൈബിളിലെ 48-ാമത്തെ പുസ്തകം

അധ്യായങ്ങൾ: മര്‍ക്കോസ് 10-12

വായിക്കുന്നത്: സി. റീത്ത തെരേസ്

Mark 10:1-52

Mark 11:1-33

Mark 12:1-44

മര്‍ക്കോസ് 10:1-52

മര്‍ക്കോസ് 11:1-33

മര്‍ക്കോസ് 12:1-44

Main contents of Today’s Reading:

Teaching on Divorce - Mark 10:1-12

വിവാഹമോചനത്തെ സംബന്ധിച്ച പ്രബോധനം - മാർക്കോസ് 10:1-12

Blessing the Infants - Mark 10:13-16

ശിശുക്കളെ അനുഗ്രഹിക്കുന്നു - മാർക്കോസ് 10:13-16

The Rich Man and the Kingdom of God - Mark 10:17-31

ധനികനും ദൈവരാജ്യവും - മാർക്കോസ് 10:17-31

Passion and Resurrection - Third Prediction - Mark 10:32-34

പീഡാനുഭവവും ഉത്ഥാനവും- മൂന്നാം പ്രവചനം - മാർക്കോസ് 10:32-34

The Request of the Sons of Zebedee - Mark 10:35-45
സെബദീപുത്രന്മാരുടെ അഭ്യർത്ഥന - മാർക്കോസ് 10:35-45

Giving Sight to Bartimaeus - Mark 10:46-52

ബർത്തിമേയുസിനു കാഴ്ച്ച നൽകുന്നു - മാർക്കോസ് 10:46-52

The Royal Entry into Jerusalem - Mark 11:1-11

ജെറുസലേമിലേക്കു രാജകീയ പ്രവേശനം - മാർക്കോസ് 11:1-11

Cursing the fig tree - Mark 11:12-14

അത്തിവൃക്ഷത്തെ ശപിക്കുന്നു - മാർക്കോസ് 11:12-14

Cleansing the Temple - Mark 11:15-19

ദേവാലയ ശുദ്ധീകരണം - മാർക്കോസ് 11:15-19

The Power of Faith - Mark 11:20-26

വിശ്വാസത്തിന്റെ ശക്തി - മാർക്കോസ് 11:20-26

The Authority of Jesus - Mark 11:27-33

യേശുവിന്റെ അധികാരം - മാർക്കോസ് 11:27-33

The Parable of the Tenants in the vineyard - Mark 12:1-12

മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ - മാർക്കോസ് 12:1-12

Should Taxes be Paid to Caesar? - Mark 12:13-17

സീസറിനു നികുതി കൊടുക്കണമോ?  - മാർക്കോസ് 12:13-17

Controversy about Resurrection - Mark 12:18-27

പുനരുദ്ധാനത്തെക്കുറിച്ചു വിവാദം - മാർക്കോസ് 12:18-27

The Great Commandments - Mark 12:28-34

സുപ്രധാന കല്പനകൾ - മാർക്കോസ് 12:28-34

Christ the Son of David - Mark 12:35-37

ക്രിസ്തു ദാവീദിന്റെ പുത്രൻ - മാർക്കോസ് 12:35-37

Denunciation of the Scribes - Mark 12:38-40

നിയമജ്ഞരെ വിമർശിക്കുന്നു- മാർക്കോസ് 12:38-40

The widow's Offering - Mark 12:41-44

വിധവയുടെ കാണിക്ക - മാർക്കോസ് 12:41-44




2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Mark 10-12,Mark,Day 298,October 25,Bindu Senty,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Mark 10-12,Mark,Day 298,October 25,Bindu Senty,


വിലകുറഞ്ഞ രണ്ടു ചെമ്പുനാണയങ്ങൾ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ച ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു എന്ന് യേശു പറഞ്ഞത് എന്തുകൊണ്ട്? 

അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു.
എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്‌ധിയില്‍നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ, തന്റെ ദാരിദ്യ്രത്തില്‍നിന്ന്‌ തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു.
മര്‍ക്കോസ്‌ 12 : 43-44


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ദിവസം 76. 1സാമുവൽ 24-27 മാർച്ച് 17- ബൈബിൾ 2022 Day-76. 1Samuel 24-27 March 17- Bible 2022

ബൈബിൾ 2022 ദിവസം 25 ജനുവരി 25 പുറപ്പാട് 34- 37 Bible 2022 Day 25 January 25 Exodus 34- 37