303-ാം ദിവസം ലൂക്കാ 5-6 ഒക്ടോബർ 30 ബൈബിൾ Day 303 Luke 5-6 October 30 Bible 2022 Biby Jeejo

303-ാം ദിവസം ലൂക്കാ 5-6  ഒക്ടോബർ 30 ബൈബിൾ Day 303 Luke 5-6 October 30 Bible 2022 Biby Jeejo

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

ലൂക്കാ ബൈബിൾ 2022  Luke Bible 2022

ബിബി ജീജോ ബൈബിൾ 2022  Biby Jeejo Bible 2022

303-ാം ദിവസം ലൂക്കാ 5-6  ഒക്ടോബർ 30 ബൈബിൾ Day 303 Luke 5-6 October 30 Bible 2022 Biby Jeejo

Bible 2022 Day 303

October 30, 2022

Bible Reading from: POC Bible- Malayalam 

Luke - the 49 Book of the Bible

Chapters: Luke 5-6

Reader: Biby Jeejo 

ബൈബിൾ 2022 ദിവസം 303

ഒക്ടോബർ 30, 2022

ബൈബിൾ: പി.ഒ.സി മലയാളം

ലൂക്കാ - ബൈബിളിലെ 49-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ലൂക്ക 5-6

വായിക്കുന്നത്: ബിബി ജീജോ

Luke 5:1-39

Luke 6:1-49

ലൂക്കാ 5:1-39

ലൂക്കാ 6:1-49

Main contents of Today’s Reading:

The First Disciples - Luke 5:1-11

ആദ്യത്തെ ശിഷ്യന്മാർ - ലൂക്കാ 5:1-11

Healing the leper - Luke 5:12-16

കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു - ലൂക്കാ 5:12-16

Healing the Paralytic - Luke 5:17-26

തളർവാതരോഗിയെ സുഖപ്പെടുത്തുന്നു - ലൂക്കാ 5:17-26

Levi is called - Luke 5:27-33

ലേവിയെ വിളിക്കുന്നു - ലൂക്കാ 5:27-33

Controversy About Fasting - Luke 5:33-39

ഉപവാസത്തെ സംബന്ധിച്ചു തർക്കം - ലൂക്കാ 5:33-39

Controversy over Sabbath observance - Luke 6:1-5

സാബത്താചാരണത്തെക്കുറിച്ചു തർക്കം - ലൂക്കാ 6:1-5

Healing on the Sabbath - Luke 6:6-11

സാബത്തിൽ രോഗശാന്തി - ലൂക്കാ 6:6-11

Choosing - Luke 6:12-16

തെരഞ്ഞെടുക്കുന്നു - ലൂക്കാ 6:12-16

Healing the sick - Luke 6:17-19

രോഗികളെ സുഖപ്പെടുത്തുന്നു - ലൂക്കാ 6:17-19

Gospel Beatitudes - Luke 6:20-26

സുവിശേഷഭാഗ്യങ്ങൾ - ലൂക്കാ 6:20-26

Overcome evil with good - Luke 6:27-36

തിന്മയെ നന്മകൊണ്ട് ജയിക്കുക - ലൂക്കാ 6:27-36

Do not judge others - Luke 6:37-42

അന്യരെ വിധിക്കരുത് - ലൂക്കാ 6:37-42

Know the tree by its fruit - Luke 6:43-45

ഫലത്തിൽനിന്ന് വൃക്ഷത്തെ അറിയുക - ലൂക്കാ 6:43-45

A solid foundation - Luke 6:46-49

ഉറച്ച അടിസ്ഥാനം - ലൂക്കാ 6:46-49


Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Luke 5-6,Luke,Day 303,October 30,Biby Jeejo,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Luke 5-6,Luke,Day 303,October 30,Biby Jeejo,

യേശു പറഞ്ഞതനുസരിച്ചു വലയിറക്കിയപ്പോൾ രണ്ടു വള്ളങ്ങൾ മുങ്ങാറാകുവോളം നിറക്കാൻ മീൻ കിട്ടിയത് കണ്ട പത്രോസ് എന്താണ് ചെയ്തത്?  ലൂക്കാ 5 : 7-9

 

അവര്‍ മറ്റേ വള്ളത്തില്‍ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച്‌ സഹായത്തിനു വിളിച്ചു. അവര്‍ വന്ന്‌ രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറ ച്ചു.
ശിമയോന്‍പത്രോസ്‌ ഇതു കണ്ടപ്പോള്‍ യേശുവിന്റെ കാല്‍ക്കല്‍ വീണ്‌, കര്‍ത്താവേ, എന്നില്‍നിന്ന്‌ അകന്നുപോ കണമേ; ഞാന്‍ പാപിയാണ്‌ എന്നുപറഞ്ഞു.
എന്തെന്നാല്‍, തങ്ങള്‍ക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അദ്‌ഭുതപ്പെട്ടു.
ലൂക്കാ 5 : 7-9

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ദിവസം 76. 1സാമുവൽ 24-27 മാർച്ച് 17- ബൈബിൾ 2022 Day-76. 1Samuel 24-27 March 17- Bible 2022

ബൈബിൾ 2022 ദിവസം 25 ജനുവരി 25 പുറപ്പാട് 34- 37 Bible 2022 Day 25 January 25 Exodus 34- 37