312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

യോഹന്നാൻ ബൈബിൾ 2022  John Bible 2022

നിഷ ജോമി ബൈബിൾ 2022  Nisha Jomy Bible 2022

നവംബർ ബൈബിൾ 2022 November Bible 2022

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy

Bible 2022 Day 312

November 8, 2022

Bible Reading from: POC Bible- Malayalam 

John - the 50 Book of the Bible

Chapters: John 1-3

Reader: Nisha Jomy 

ബൈബിൾ 2022 ദിവസം 312

നവംബർ 8, 2022

ബൈബിൾ: പി.ഒ.സി മലയാളം

യോഹന്നാൻ - ബൈബിളിലെ 50-ാമത്തെ പുസ്തകം

അധ്യായങ്ങൾ: യോഹന്നാൻ 1-3

വായിക്കുന്നത്: നിഷ ജോമി

John 1:1-51

John 2:1-25

John 3:1-36

യോഹന്നാൻ 1:1-51

യോഹന്നാൻ 2:1-25

യോഹന്നാൻ 3:1-36

Main contents of Today’s Reading:

The Word became man - John 1:1-18

വചനം മനുഷ്യനായി - യോഹന്നാൻ 1:1-18

Testimony of John the Baptist - John 1:19-28

സ്നാപകയോഹന്നാൻറെ സാക്ഷ്യം - യോഹന്നാൻ 1:19-28

The Lamb of God - John 1:29-34

ദൈവത്തിൻറെ കുഞ്ഞാട് - യോഹന്നാൻ 1:29-34

The First Disciples - John 1:35-42

ആദ്യശിഷ്യൻമാർ - യോഹന്നാൻ 1:35-42

Philip and Nathanael - John 1:43-51

പീലിപ്പോസും നഥാനയേലും - യോഹന്നാൻ 1:43-51

The Wedding Feast at Cana - John 2:1-12

കാനായിലെ വിവാഹവിരുന്ന് - യോഹന്നാൻ 2:1-12

Jesus Cleanses the Temple - John 2:13-25

യേശു ദേവാലയം ശുദ്ധീകരിക്കുന്നു - യോഹന്നാൻ 2:13-25  

Jesus and Nicodemus - John 3:1-21

യേശുവും നിക്കൊദേമോസും - യോഹന്നാൻ 3:1-21

Mission of the Baptist - John 3:22-36

സ്നാപകൻറെ ദൗത്യം - യോഹന്നാൻ 3:22-36 


Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Gospel,John 1-3,John,Day 312,November 8,Nisha Jomy,

ഇതാ, ദൈവത്തിൻറെ കുഞ്ഞാട്‌! എന്ന്  യോഹന്നാന്‍ യേശുവിനെക്കുറിച്ച് പറഞ്ഞതു കേട്ട്‌ യോഹന്നാൻറെ രണ്ടു ശിഷ്യന്‍മാര്‍ എന്താണ് ചെയ്തത്? യോഹന്നാന്‍ 1 : 35-37

അടുത്തദിവസം യോഹന്നാന്‍ തന്റെ ശിഷ്യന്‍മാരില്‍ രണ്ടുപേരോടുകൂടെ നില്‍ക്കുമ്പോള്‍
 യേശു നടന്നുവരുന്നതു കണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്‌!
അവന്‍ പറഞ്ഞതു കേട്ട്‌ ആ രണ്ടു ശിഷ്യന്‍മാര്‍ യേശുവിനെ അനുഗമിച്ചു.
യോഹന്നാന്‍ 1 : 35-37


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം