106-ാം ദിവസം, 1 ദിനവൃത്താന്തം 16-20, ഏപ്രിൽ 16 ബൈബിൾ 2022 Day 106, 1 Chronicles 16-20, April 16, Bible 2022
106-ാം ദിവസം, 1 ദിനവൃത്താന്തം 16-20, ഏപ്രിൽ 16 ബൈബിൾ 2022 Day 106, 1 Chronicles 16-20, April 16, Bible 2022
Bible 2022 Day 106
April 16, 2022
Bible Reading from: POC Bible- Malayalam
1 Chronicles- the 13th Book of the Bible
Chapters: 1 Chronicles 16-20
Reader: Bindu Senty
ബൈബിൾ 2022 ദിവസം 106
ഏപ്രിൽ 16, 2022
ബൈബിൾ: പി.ഒ.സി മലയാളം
1 ദിനവൃത്താന്തം - ബൈബിളിലെ 13-ാമത്തെ പുസ്തകം
അധ്യായങ്ങൾ: 1 ദിനവൃത്താന്തം 16-20
വായിക്കുന്നത്: ബിന്ദു സെന്റി
1 Chronicles 16:1-43
1 Chronicles 17:1-27
1 Chronicles 18:1-17
1 Chronicles 19:1-19
1 Chronicles 20:1-8
1 ദിനവൃത്താന്തം 16:1-43
1 ദിനവൃത്താന്തം 17:1-27
1 ദിനവൃത്താന്തം 18:1-17
1 ദിനവൃത്താന്തം 19:1-19
1 ദിനവൃത്താന്തം 20:1-8
Main contents of Today’s Reading:
Ark of the Covenant to Jerusalem - 1 Chronicles 15: 1-29 & 16:1-7
ഉടമ്പടിയുടെ പേടകം ജെറുസലേമിലേക്ക്- 1 ദിനവൃത്താന്തം 15:1-29 & 16:1-7
Song of Praise - 1 Chronicles 16: 8-36
സ്തോത്രഗീതം- 1 ദിനവൃത്താന്തം 16:8-36
People Glorified the Lord, Saying, Amen- 1 Chronicles 16: 37-43
ജനം ആമേൻ എന്ന് പറഞ്ഞു കർത്താവിനെ സ്തുതിച്ചു- 1 ദിനവൃത്താന്തം 16:37-43
Nathan's Prophecy - 1 Chronicles 17: 1-27
നാഥാന്റെ പ്രവചനം- 1 ദിനവൃത്താന്തം 17:1-27
Wars of David - 1 Chronicles 18: 1-17
ദാവീദിന്റെ യുദ്ധങ്ങൾ- 1 ദിനവൃത്താന്തം 18:1-17
Ammonites and the Syrians Defeated- 1 Chronicles 19: 1-19
അമ്മോന്യരെയും സിറിയക്കാരെയും തോൽപ്പിക്കുന്നു- 1 ദിനവൃത്താന്തം 19:1-19
Rabbah Conquered - 1 Chronicles 20: 1-8
റബ്ബാ പിടിച്ചെടുക്കുന്നു- 1 ദിനവൃത്താന്തം 20:1-8
ബൈബിൾ 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. 365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam Thank you to our Sponsor- Green Life Agro Farm
Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,1 Chronicles 16-20,1 Chronicles,Day 106, April 16,Bindu Senty
Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio Bible,1 Chronicles 16-20,1 Chronicles,Day 106, April 16,Bindu Senty
Day 106
"ഞാന്‍ ദേവദാരുനിര്‍മിതമായ കൊട്ടാരത്തില്‍ വസിക്കുന്നു. എന്നാല്‍, കര്‍ത്താവിന്റെ പേടകം കൂടാരത്തിലാണ്." ആരുടെ വാക്കുകളാണിവ?
1 ദിനവൃത്താന്തം 17 : 1
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ