107-ാം ദിവസം, 1 ദിനവൃത്താന്തം 21-25, ഏപ്രിൽ 17 ബൈബിൾ 2022 Day 107, 1 Chronicles 21-25, April 17, Bible 2022
107-ാം ദിവസം, 1 ദിനവൃത്താന്തം 21-25, ഏപ്രിൽ 17 ബൈബിൾ 2022 Day 107, 1 Chronicles 21-25, April 17, Bible 2022
Bible 2022 Day 107
April 17, 2022
Bible Reading from: POC Bible- Malayalam
1 Chronicles- the 13th Book of the Bible
Chapters: 1 Chronicles 21-25
Reader: Bindu Senty
ബൈബിൾ 2022 ദിവസം 107
ഏപ്രിൽ 17, 2022
ബൈബിൾ: പി.ഒ.സി മലയാളം
1 ദിനവൃത്താന്തം - ബൈബിളിലെ 13-ാമത്തെ പുസ്തകം
അധ്യായങ്ങൾ: 1 ദിനവൃത്താന്തം 21-25
വായിക്കുന്നത്: ബിന്ദു സെന്റി
1 Chronicles 21:1-30
1 Chronicles 22:1-19
1 Chronicles 23:1-32
1 Chronicles 24:1-31
1 Chronicles 25:1-31
1 ദിനവൃത്താന്തം 21:1-30
1 ദിനവൃത്താന്തം 22:1-19
1 ദിനവൃത്താന്തം 23:1-32
1 ദിനവൃത്താന്തം 24:1-31
1 ദിനവൃത്താന്തം 25:1-31
Main contents of Today’s Reading:
David’s Census- 1 Chronicles 21: 1-30
ദാവീദ് ജനസംഖ്യയെടുക്കുന്നു- 1 ദിനവൃത്താന്തം 21:1-30
Preparations for the Construction of the Temple - 1 Chronicles 22: 1-19
ദേവാലയനിർമ്മാണത്തിന് ഒരുക്കം - 1 ദിനവൃത്താന്തം 22:1-19\
The Levitical Divisions- 1 Chronicles 23: 1-32
ലേവ്യഗണങ്ങൾ- 1 ദിനവൃത്താന്തം 23:1-32
The Priestly Divisions- 1 Chronicles 24:1-31
പുരോഹിത ഗണങ്ങൾ- 1 ദിനവൃത്താന്തം 24:1-31
The Choirs- 1 Chronicles 25:1-31
ഗായക ഗണങ്ങൾ- 1 ദിനവൃത്താന്തം 25:1-31
ബൈബിൾ 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam Thank you to our Sponsor- Green Life Agro Farm
Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,1 Chronicles 21-25,1 Chronicles,Day 107, April 17,Bindu Senty
Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio Bible,1 Chronicles 21-25,1 Chronicles,Day 107, April 17,Bindu Senty,
Day 107
ഇസ്രയേലിന്റെ ദൈവമായ കർത്താവിനു ആലയം പണിയാൻ ദാവീദ് ആരെയാണ് ചുമതലപ്പെടുത്തിയത്? ദൈവം എന്തുകൊണ്ടാണ് ദേവാലയം പണിയിൽനിന്നും ദാവീദിനെ ഒഴിവാക്കിയത്?
1 ദിനവൃത്താന്തം 22 : 7-10




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ