141-ാം ദിവസം, 1മക്കബായർ 11-12 മേയ് 21, ബൈബിൾ 2022 Day 141, 1Maccabees 11-12, May 21, Bible 2022

 1മക്കബായർ ബൈബിൾ 2022 1Maccabees Bible 2022

Day 141 May 21 1 Maccabees 11-12  Aiswarya Antony


141-ാം ദിവസം, 1മക്കബായർ 11-12 മേയ് 21, ബൈബിൾ 2022 Day 141, 1Maccabees 11-12, May 21, Bible 2022
Bible 2022 Day 141

May 21, 2022 

Bible Reading from: POC Bible- Malayalam 

1Maccabees - the 20th Book of the Bible

Chapters: 1 Maccabees 11-12

Reader: Aiswarya Antony

ബൈബിൾ 2022 ദിവസം 141

മേയ് 21, 2022
ബൈബിപി..സി മലയാളം
1മക്കബായർ- ബൈബിളിലെ 20-ാമത്തെ പുസ്തകം

അധ്യായങ്ങൾ: 1-മക്കബായർ 11-12

വായിക്കുന്നത്: ഐശ്വര്യ ആന്റണി

1 Maccabees 11:1-74

1 Maccabees 12:1-53

1മക്കബായർ 11:1-74

1മക്കബായർ 12:1-53

Main contents of Today’s Reading: 

The Fall of Alexander- 1 Maccabees 11:1-19

അലക്‌സാണ്ടറിന്റെ പതനം- 1മക്കബായർ 11:1-19

Alliance Between Jonathan and Demetrius- 1 Maccabees 11: 20-52

ജോനാഥനും ദമെത്രിയൂസും സഖ്യം- 1മക്കബായർ 11:20-52

Against Demetrius- 1 Maccabees 11:53-74

ദമെത്രിയൂസിനെതിരെ- 1മക്കബായർ 11:53-74

Alliance with Sparta - 1 Maccabees 12:1-23

സ്പാർത്തായുമായി സഖ്യം- 1മക്കബായർ 12:1-23

War Against Demetrius - 1 Maccabees 12:24-34

ദമെത്രിയൂസിനെതിരെ യുദ്ധം- 1മക്കബായർ 12:24-34

Securing Jerusalem - 1 Maccabees 12: 35-38

ജെറുസലേം സുരക്ഷിതമാക്കുന്നു- 1മക്കബായർ 12:35-38

Jonathan in the Hands of the enemy- 1 Maccabees 12:39-53

ജോനാഥൻ ശത്രുകരങ്ങളിൽ- 1മക്കബായർ 12:39-53

ബൈബിൾ 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam Thank you to our Sponsor- Green Life Agro Farm

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,1Maccabees 10,1Maccabees,Day 140,May 20,Aiswarya Antony,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,1Maccabees 10,1Maccabees,Day 140,May 20,Aiswarya Antony,

Day 141

ശത്രുവിനോടുയുദ്‌ധംചെയ്‌ത്‌ അവരെ തുരത്തിയോടിക്കുന്നതിനു മുൻപ് വസ്‌ത്രം കീറി, തലയില്‍ പൂഴിവിതറി പ്രാര്‍ഥിച്ച യഹൂദ നേതാവാരാണ്?

1 മക്കബായര്‍ 11 : 71-72



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy