155-ാം ദിവസം, ജോബ് 20-23, ജൂൺ 4, ബൈബിൾ 2022 Day 155 Job 20-23, June 4, Bible 2022
ജോബ് ബൈബിൾ 2022 Job Bible 2022
June 4, 2022
Bible Reading from: POC Bible- Malayalam
Job - the 22nd Book of the Bible
Chapters: Job 20-23
Reader: Arun Roy
ബൈബിൾ 2022 ദിവസം 155
അധ്യായങ്ങൾ: ജോബ് 20-23
വായിക്കുന്നത്: അരുൺ റോയ്
JobJob 21:1-34
Job 22:1-30
Job 23:1-17
ജോബ് 20:1-29
ജോബ് 21:1-34
ജോബ് 22:1-30
ജോബ് 23:1-17
Zophar’s Second Speech- Job 20:1-29
സോഫാർ വീണ്ടും സംസാരിക്കുന്നു- ജോബ് 20:1-29
Job’s sixth Reply- Job 21:1-34
ജോബിന്റെ മറുപടി- ജോബ് 21:1-34
Eliphaz’s Third Speech- Job 22:1-30
എലിഫാസ് മൂന്നാമതും സംസാരിക്കുന്നു- ജോബ് 22:1-30
Job’s seventh Reply- Job 23:1-17 & 24:1-25
ജോബിന്റെ മറുപടി- ജോബ് 23:1-17 & 24:1-25
ബൈബിൾ 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam Thank you to our Sponsor- Green Life Agro Farm
Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Job 20-23,Job,Day 155,June 4,Arun Roy,
Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,,Job 20-23,Job,Day 155,June 4,Arun Roy,
Day 155
നന്മ കൈവരുവാൻ എന്ത് ചെയ്യണമെന്നാണ് എലിഫാസ് ജോബിനെ ഉപദേശിച്ചത്?
ദൈവവുമായി രമ്യതയിലായി,സമാധാനത്തില്‍ കഴിയുക. അപ്പോള്‍ നിനക്കു നന്‍മ വരും.
ജോബ് 22 :21
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ