157-ാം ദിവസം, ജോബ് 29-31, ജൂൺ 6, ബൈബിൾ 2022 Day 157 Job 29-31, June 6, Bible 2022

157-ാം ദിവസം, ജോബ് 29-31, ജൂൺ 6, ബൈബിൾ 2022 Day 157 Job 29-31, June 6, Bible 2022

Bible 2022 Day 157

June 6, 2022 

Bible Reading from: POC Bible- Malayalam 

Job - the 22nd Book of the Bible

Chapters: Job 29-31

Reader: Arun Roy

ബൈബിൾ 2022 ദിവസം 157

ജൂൺ 6, 2022
ബൈബിപി..സി മലയാളം
ജോബ്- ബൈബിളിലെ 22-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ജോബ് 29-31

വായിക്കുന്നത്: അരുൺ റോയ് 

Job 29:1-25

Job 30:1-31

Job 31:1-40

ജോബ്  29:1-25

ജോബ്  30:1-31

ജോബ് 31:1-40

 

Job's Conclusion- Job 29:1-25, 30:1-31, & 31:1-40

ജോബ് ഉപസംഹരിക്കുന്നു- ജോബ് 29:1-25, 30:1-31, & 31:1-40



ബൈബിൾ 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam Thank you to our Sponsor- Green Life Agro Farm

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Job 29-31,Job,Day 157,June 6,Arun Roy,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Job 29-31,Job,Day 157,June 6,Arun Roy,

Day 157

ജോബ് തന്റെ ശരീരത്തിലെ ഏത് അവയവവുമായാണ് ഉടമ്പടി ചെയ്തിട്ടുള്ളത്?

ഞാന്‍ എന്റെ കണ്ണുകളുമായി ഒരുടമ്പടി ചെയ്‌തിട്ടുണ്ട്‌; അപ്പോള്‍ ഞാന്‍ എങ്ങനെ ഒരു കന്യകയെ നോക്കും? ജോബ്‌ 31 : 1


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy