158-ാം ദിവസം, ജോബ് 32-35, ജൂൺ 7, ബൈബിൾ 2022 Day 158, Job 32-35, June 7, Bible 2022
ജോബ് ബൈബിൾ 2022 Job Bible 2022
June 7, 2022
Bible Reading from: POC Bible- Malayalam
Job - the 22nd Book of the Bible
Chapters: Job 32-35
Reader: Arun Roy
ബൈബിൾ 2022 ദിവസം 158
അധ്യായങ്ങൾ: ജോബ് 32-35
വായിക്കുന്നത്: അരുൺ റോയ്
Job 32:1-22
Job 33:1-33
Job 34:1-37
Job 35:1-16
ജോബ് 32:1-22
ജോബ് 33:1-33
ജോബ് 34:1-37
ജോബ് 35:1-16
Elihu's Sermon - Job 32:1-22
എലീഹുവിന്റെ പ്രഭാഷണം- ജോബ് 32:1-22
Elihu Blames Job- Job 33:1-33
എലീഹൂ ജോബിനെ കുറ്റപ്പെടുത്തുന്നു- ജോബ് 33:1-33
God will not Do Evil- Job 34:1-37
ദൈവം തിന്മ പ്രവർത്തിക്കുകയില്ല- ജോബ് 34:1-37
God's Forgiveness- Job 35:1-16
ദൈവത്തിന്റെ ക്ഷമ- ജോബ് 35:1-16
ബൈബിൾ 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam Thank you to our Sponsor- Green Life Agro Farm
Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Job 32-35,Job,Day 158,June 7,Arun Roy,
Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Job 32-35,Job,Day 158,June 7,Arun Roy,
Day 158
സ്നാപകയോഹന്നാന്റെ നിഴലായി പരിഗണിക്കപ്പെടുന്ന എലീഹു എന്തുകൊണ്ടാണ് ജോബിനോടും അവന്റെ മൂന്നു സുഹൃത്തുക്കളോടും കോപിച്ചതു?
റാംകുടുംബത്തില്‍പ്പെട്ട ബൂസ്യനായ ബറാഖേലിന്റെ പുത്രന്‍ എലീഹു കോപിഷ്‌ഠനായി. ദൈവത്തെക്കാള്‍ തന്നെത്തന്നെ നീതികരിച്ചതുകൊണ്ട്, ജോബിന്റെ നേരേ അവന്റെ കോപം വര്‍ധിച്ചു;
ജോബ് തെറ്റു ചെയ്‌തെന്ന് അവന്റെ മൂന്നു സ്‌നേഹിതന്‍മാരും പ്രഖ്യാപിച്ചെങ്കിലും, തക്ക മറുപടി നല്‍കാന്‍ അവര്‍ക്കു കഴിയാഞ്ഞതുകൊണ്ട്, അവരോടും അവന്‍ കോപിച്ചു.
ജോബ് 32 : 2-3
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ