162-ാം ദിവസം,സങ്കീർത്തനങ്ങൾ 9-16, ജൂൺ 11, ബൈബിൾ 2022 Day 162, Psalms 9-16, June 11, Bible 2022
June 11, 2022
Bible Reading from: POC Bible- Malayalam
Psalms - the 23nd Book of the Bible
Chapters: Psalms 9-16
Reader: Arun Roy & Timna Arun
ബൈബിൾ 2022 ദിവസം 162
അധ്യായങ്ങൾ: സങ്കീർത്തനങ്ങൾ 9-16
വായിക്കുന്നത്: അരുൺ റോയ് & ടിംന അരുൺ
Psalm 9:1-20
Psalm 10:1-18
Psalm 11:1-7
Psalm 12:1-8
Psalm 13:1-6
Psalm 14:1-7
Psalm 15:1-5
Psalm 16:1-11
സങ്കീർത്തനങ്ങൾ 9:1-20
സങ്കീർത്തനങ്ങൾ 10:1-18
സങ്കീർത്തനങ്ങൾ 11:1-7
സങ്കീർത്തനങ്ങൾ 12:1-8
സങ്കീർത്തനങ്ങൾ 13:1-6
സങ്കീർത്തനങ്ങൾ 14:1-7
സങ്കീർത്തനങ്ങൾ 15:1-5
സങ്കീർത്തനങ്ങൾ 16:1-11
Main contents of Today’s Reading:
The hope of the oppressed - Psalms 9:1-20
മർദിതന്റെ പ്രത്യാശ- സങ്കീർത്തനങ്ങൾ 9:1-20
Prayer for Justice- Psalms 10:1-18
നീതിക്കുവേണ്ടിയുള്ള പ്രാർത്ഥന- സങ്കീർത്തനങ്ങൾ 10:1-18
The Trust of the Righteous - Psalms 11:1-7
നീതിമാന്റെ ആശ്രയം- സങ്കീർത്തനങ്ങൾ 11:1-7
Hypocritical World- Psalms 12:1-8
കാപട്യം നിറഞ്ഞ ലോകം- സങ്കീർത്തനങ്ങൾ 12:1-8
Prayer of the mourner- Psalms 13:1-6
ദുഖിതന്റെ പ്രാർത്ഥന- സങ്കീർത്തനങ്ങൾ 13:1-6
The Foolishness of the Atheist - Psalms 14:1-7
ദൈവനിഷേധകന്റെ മൗഢ്യം- സങ്കീർത്തനങ്ങൾ 14:1-7
The Criteria of Justice - Psalms 15:1-5
നീതിയുടെ മാനദണ്ഡം- സങ്കീർത്തനങ്ങൾ 15:1-5
God is my Inheritance- Psalms 16:1-11
ദൈവം എന്റെ അവകാശം- സങ്കീർത്തനങ്ങൾ 16:1-11
ബൈബിൾ 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam
Thank you to our Sponsor- Green Life Agro Farm
Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Psalms 9-16,Psalms,Day 162,June 11,Arun Roy,Timna Arun,
Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Psalms 9-16,Psalms,Day 162,June 11,Arun Roy,Timna Arun,
Day 162
നിർമ്മലമായതും ഉലയിൽ ഏഴാവൃത്തി ശുദ്ധിചെയ്തെടുത്ത വെള്ളിയോട് സാദൃശമുള്ളതും എന്താണ്?
സങ്കീർത്തനങ്ങൾ 12:6
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ