165-ാം ദിവസം,സങ്കീർത്തനങ്ങൾ 27-33, ജൂൺ 14, ബൈബിൾ 2022 Day 165, Psalms 27-33, June 14, Bible 2022

165-ാം ദിവസം,സങ്കീർത്തനങ്ങൾ 27-33, ജൂൺ 14, ബൈബിൾ 2022 Day 165, Psalms 27-33, June 14, Bible 2022
സങ്കീർത്തനങ്ങൾ ബൈബിൾ 2022 Psalms Bible 2022
അരുൺ റോയ് & ടിംന അരുൺ ബൈബിൾ 2022 Arun Roy Bible 2022
165-ാം ദിവസം,സങ്കീർത്തനങ്ങൾ 27-33, ജൂൺ 14, ബൈബിൾ 2022 Day 165, Psalms 27-33, June 14, Bible 2022
Bible 2022 Day 165

June 14, 2022 

Bible Reading from: POC Bible- Malayalam 

Psalms - the 23nd Book of the Bible

Chapters: Psalms 27-33

Reader: Arun Roy & Timna Arun

ബൈബിൾ 2022 ദിവസം 165

ജൂൺ 14, 2022
ബൈബിപി..സി മലയാളം
സങ്കീർത്തനങ്ങൾ- ബൈബിളിലെ 23-ാമത്തെ പുസ്തകം

അധ്യായങ്ങൾ: സങ്കീർത്തനങ്ങൾ 27-33

വായിക്കുന്നത്: അരുൺ റോയ് & ടിംന അരുൺ 

Psalm 27:1-14

Psalm 28:1-9

Psalm 29:1-11

Psalm 30:1-12

Psalm 31:1-24

Psalm 32:1-11

Psalm 33:1-22

സങ്കീർത്തനങ്ങൾ 27:1-14

സങ്കീർത്തനങ്ങൾ 28:1-9

സങ്കീർത്തനങ്ങൾ 29:1-11

സങ്കീർത്തനങ്ങൾ 30:1-12

സങ്കീർത്തനങ്ങൾ 31:1-24

സങ്കീർത്തനങ്ങൾ 32:1-11

സങ്കീർത്തനങ്ങൾ 33:1-22

Main contents of Today’s Reading: 

Refuge in the Lord- Psalm 27:1-14

കർത്താവിൽ ആശ്രയം- സങ്കീർത്തനങ്ങൾ 27:1-14

Lord, Help me- Psalms  28:1-9

കർത്താവെ സഹായിക്കണമേ- സങ്കീർത്തനങ്ങൾ  28:1-9

തെ mighty voice of the Lord- Psalms 29:1-11

കർത്താവിന്റെ ശക്തമായ സ്വരം- സങ്കീർത്തനങ്ങൾ 29:1-11

Song of Thanksgiving- Psalms 30:1-12

കൃതജ്ഞതാഗാനം- സങ്കീർത്തനങ്ങൾ  30:1-12

The Lord my Refuge- Psalms  31:1-24

കർത്താവ് എന്റെ സങ്കേതം- സങ്കീർത്തനങ്ങൾ  31:1-24

The Joy of the onevwhose Sins are Forgiven- Psalms 32:1-11

മാപ്പുലഭിച്ചവന്റെ ആനന്ദം- സങ്കീർത്തനങ്ങൾ 32:1-11

God the Creator and Sustainer- Psalms 33:1-22

സൃഷ്ടവും പരിപാലകനുമായ ദൈവം- സങ്കീർത്തനങ്ങൾ 33:1-22

ബൈബിൾ 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam Thank you to our Sponsor- Green Life Agro Farm

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Psalms 27-33,Psalms,Day 165,June 14,Arun Roy,Timna Arun,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Psalms 27-33,Psalms,Day 165,June 14,Arun Roy,Timna Arun,,

Day 165

"ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട്‌ അപേക്‌ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു." എന്താണാ ഒരു കാര്യം? സങ്കീര്‍ത്തനങ്ങള്‍ 27 : 4

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട്‌ അപേക്‌ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും ക ര്‍ത്താവിന്റെ ആലയത്തില്‍ അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ. സങ്കീര്‍ത്തനങ്ങള്‍ 27 : 4


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy