172-ാം ദിവസം,സങ്കീർത്തനങ്ങൾ 69-72, ജൂൺ 21, ബൈബിൾ 2022 Day 172, Psalms 69-72, June 21, Bible 2022
172-ാം ദിവസം,സങ്കീർത്തനങ്ങൾ 69-72, ജൂൺ 21, ബൈബിൾ 2022 Day 172, Psalms 69-72, June 21, Bible 2022
June 20, 2022
Bible Reading from: POC Bible- Malayalam
Psalms - the 23nd Book of the Bible
Chapters: Psalms 69-72
Reader: Biby Jeejo
ബൈബിൾ 2022 ദിവസം 172
അധ്യായങ്ങൾ: സങ്കീർത്തനങ്ങൾ 69-72
വായിക്കുന്നത്: ബിബി ജീജോ
Psalm 69:1-36
Psalm 70:1-5
Psalm 71:1-24
Psalm 72:1-28
സങ്കീർത്തനങ്ങൾ 69:1-36
സങ്കീർത്തനങ്ങൾ 70:1-5
സങ്കീർത്തനങ്ങൾ 71:1-24
സങ്കീർത്തനങ്ങൾ 72:1-28
സങ്കീർത്തനങ്ങൾ
Pitiful Lament- Psalms 69:1-36
ദീനരോദനം- സങ്കീർത്തനങ്ങൾ 69:1-36
O Lord, Come Quickly- Psalms 70:1-5
കർത്താവേ, വേഗം വരേണമേ- സങ്കീർത്തനങ്ങൾ 70:1-5
The Prayer of the Elder- Psalms 71:1-24
വൃദ്ധൻറെ പ്രാർത്ഥന- സങ്കീർത്തനങ്ങൾ 71:1-24
Prayers for the King- Psalms 72:1-28
രാജാവിനുവേണ്ടിയുള്ള പ്രാർത്ഥന- സങ്കീർത്തനങ്ങൾ 72:1-28
2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam Thank you to our Sponsor- Green Life Agro Farm
Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Psalms 69-72,Psalms,Day 172,June 21, Biby Jeejo,
Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Psalms 69-72,Psalms,Day 172,June 21, Biby Jeejo,
Day 172
കാളയെക്കാളും കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെക്കാളും കര്‍ത്താവിനു പ്രസാദകരമായിരിക്കുന്നതെന്താണ്?
സങ്കീര്‍ത്തനങ്ങള്‍ 69:30-31
ഞാന്‍ ദൈവത്തിന്റെ നാമത്തെപാടിസ്‌തുതിക്കും,
കൃതജ്‌ഞതാസ്‌തോത്രത്തോടെ ഞാന്‍ അവിടുത്തെ മഹത്വപ്പെടുത്തും.
അതു കര്‍ത്താവിനു കാളയെക്കാളും
കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെക്കാളും പ്രസാദകരമായിരിക്കും.
സങ്കീര്‍ത്തനങ്ങള്‍ 69:30-31
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ