183-ാം ദിവസം,സങ്കീർത്തനങ്ങൾ 119 part 2- 124, ജൂലൈ 2 ,ബൈബിൾ 2022 Day 183, Psalms 119 part 2 July 2, Bible 2022

183-ാം ദിവസം,സങ്കീർത്തനങ്ങൾ 119 part 2- 124, ജൂലൈ 2 ,ബൈബിൾ 2022 Day 183, Psalms 119 part 2 July 2, Bible 2022

സങ്കീർത്തനങ്ങൾ ബൈബിൾ 2022 Psalms Bible 2022
ബിന്ദു സെന്റി  ബൈബിൾ 2022 Bindu Senty Bible 2022
183-ാം ദിവസം,സങ്കീർത്തനങ്ങൾ 119 part 2-124, ജൂലൈ 2 ,ബൈബിൾ 2022 Day 183, Psalms 119 part 2-124, July 2, Bible 2022

Bible 2022 Day 183

July 2, 2022

Bible Reading from: POC Bible- Malayalam 

Psalms- the 23nd Book of the Bible

Chapters: Psalms 119 part 2 - 124

Reader: Bindu Senty

ബൈബിൾ 2022 ദിവസം 182

ജൂലൈ 1, 2022

ബൈബിപി..സി മലയാളം

സങ്കീർത്തനങ്ങൾ- ബൈബിളിലെ 23-ാമത്തെ പുസ്തകം

അധ്യായങ്ങൾ: സങ്കീർത്തനങ്ങൾ 119 part 2- 124

വായിക്കുന്നത്ബിന്ദു സെന്റി

Psalm 119:1-176

Psalm 120:1-7

Psalm 121:1-8

Psalm 122:1-9

Psalm 123:1-4

Psalm 124:1-8

സങ്കീർത്തനങ്ങൾ 119:1-176

സങ്കീർത്തനങ്ങൾ 120:1-7

സങ്കീർത്തനങ്ങൾ 121:1-8

സങ്കീർത്തനങ്ങൾ 122:1-9

സങ്കീർത്തനങ്ങൾ 123:1-4

സങ്കീർത്തനങ്ങൾ 124:1-8

Main contents of Today’s Reading: 

The Law of the Lord- Psalms 119:1-176
കർത്താവിൻറെ നിയമം- സങ്കീർത്തനങ്ങൾ 119:1-176
Save us from the Deceivers- Psalm 120:1-7
വഞ്ചകരിൽ നിന്ന് രക്ഷിക്കണമേ- സങ്കീർത്തനങ്ങൾ 120:1-7
The Lord is my Watchman- 121:1-8
കർത്താവ് എൻ്റെ കാവൽക്കാരൻ- സങ്കീർത്തനങ്ങൾ 121:1-8
May Jerusalem Receive the Blessing- Psalm 122:1-9
ജെറുസലേമിന് നൻമ വരട്ടെ- സങ്കീർത്തനങ്ങൾ 122:1-9
Waiting for Mercy- Psalm 123:1-4
കരുണക്കുവേണ്ടി കാത്തിരിക്കുന്നു- സങ്കീർത്തനങ്ങൾ 123:1-4
The Name of the Lord is Our Salvation- Psalm 124:1-8
കർത്താവിൻറെ നാമം നമ്മുടെ രക്ഷ- സങ്കീർത്തനങ്ങൾ 
124:1-8
2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam Thank you to our Sponsor- Green Life Agro Farm

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Psalms 119 part 2- 124,Psalms,Day 183,July 2,Bindu Senty,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Psalms 119 part 2- 124,Psalms,Day 183,July 2,Bindu Senty,

Day 183

നൂറ്റി എഴുപത്തിയാറ് വാക്യങ്ങൾ ഉള്ള ഈ സങ്കീർത്തനം ബൈബിളിലെ ഏറ്റവും ചെറിയ അധ്യയമാണ്. ഏതാണീ സങ്കീർത്തനം?

സങ്കീര്‍ത്തനങ്ങള്‍ 119

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy