186-ാം ദിവസം,സങ്കീർത്തനങ്ങൾ 144-150, ജൂലൈ 5, ബൈബിൾ 2022 Day 186, Psalms 144-150, July 5, Bible 2022

186-ാം ദിവസം,സങ്കീർത്തനങ്ങൾ 144-150, ജൂലൈ 5, ബൈബിൾ 2022 Day 186, Psalms 144-150, July 5, Bible 2022

സങ്കീർത്തനങ്ങൾ ബൈബിൾ 2022 Psalms Bible 2022
നിഷ ജോമി  ബൈബിൾ 2022 Nisha Jomy Bible 2022
186-ാം ദിവസം,സങ്കീർത്തനങ്ങൾ 144-150, ജൂലൈ 5, ബൈബിൾ 2022 Day 186, Psalms 144-150, July 5, Bible 2022

Bible 2022 Day 186

July 5, 2022

Bible Reading from: POC Bible- Malayalam 

Psalms- the 23nd Book of the Bible

Chapters: Psalms 144-150

Reader: Nisha Jomy

ബൈബിൾ 2022 ദിവസം 186

ജൂലൈ 5, 2022

ബൈബിപി..സി മലയാളം

സങ്കീർത്തനങ്ങൾ- ബൈബിളിലെ 23-ാമത്തെ പുസ്തകം

അധ്യായങ്ങൾ: സങ്കീർത്തനങ്ങൾ 144-150

വായിക്കുന്നത്നിഷ ജോമി

Psalm 144:1-15

Psalm 145:1-21

Psalm 146:1-10

Psalm 147:1-20

Psalm 148:1-14

Psalm 149:1-9

Psalm 150:1-6

സങ്കീർത്തനങ്ങൾ 144:1-15

സങ്കീർത്തനങ്ങൾ 145:1-21

സങ്കീർത്തനങ്ങൾ 146:1-10

സങ്കീർത്തനങ്ങൾ 147:1-20

സങ്കീർത്തനങ്ങൾ 148:1-14

സങ്കീർത്തനങ്ങൾ 149:1-9

സങ്കീർത്തനങ്ങൾ 150:1-6

Main contents of Today’s Reading: 

A Nation Blessed by the Lord - Psalm 144:1-15
കർത്താവിന്റെ അനുഗ്രഹം ലഭിച്ച ജനത- സങ്കീർത്തനങ്ങൾ 144:1-15
The Lord is Faithful in His Promises- Psalms 145:1-21
കർത്താവ്‌ വാഗ്ദാനങ്ങളിൽ വിശ്വസ്തൻ- സങ്കീർത്തനങ്ങൾ 145:1-21
The Lord is the only Savior- Psalms 146:1-10
കർത്താവു മാത്രമാണ് രക്ഷകൻ- സങ്കീർത്തനങ്ങൾ 146:1-10
Almighty God - Psalms 147:1-20
സർവശക്തനായ ദൈവം- സങ്കീർത്തനങ്ങൾ 147:1-20
Let Heaven and Earth Praise the Lord - Psalms 148:1-14
ആകാശവും ഭൂമിയും കർത്താവിനെ സ്തുതിക്കട്ടെ- സങ്കീർത്തനങ്ങൾ 148:1-14
Victory Song - Psalm 149:1-9
വിജയഗീതം- സങ്കീർത്തനങ്ങൾ 149:1-9
Let all Creatures Praise the Lord - Psalm 150:1-6
സർവ ജീവജാലങ്ങളും കർത്താവിനെ സ്തുതിക്കട്ടെ- സങ്കീർത്തനങ്ങൾ 150:1-6
 
2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam Thank you to our Sponsor- Green Life Agro Farm

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Psalms 144-150,Psalms,Day 186,July 5,Nisha Jomy,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Psalms 144-150,Psalms,Day 186,July 5,Nisha Jomy,

Day 186

കർത്താവിന്റെ രാജത്വത്തിന്റെയും അവിടുത്തെ ആധിപത്യത്തിന്റേയും പ്രത്യേകത എന്താണ്? 

സങ്കീര്‍ത്തനങ്ങള്‍145:13. 

അവിടുത്തെ രാജത്വം ശാശ്വതമാണ്‌;

അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്‍ക്കുന്നു;

കര്‍ത്താവു വാഗ്‌ദാനങ്ങളില്‍ വിശ്വസ്‌തനും പ്രവൃത്തികളില്‍ കാരുണ്യവാനുമാണ്‌.

സങ്കീര്‍ത്തനങ്ങള്‍ 145 : 13

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy