215-ാം ദിവസം പ്രഭാഷകൻ 43-45 ആഗസ്റ്റ്‌ 3 ബൈബിൾ 2022 Day 215 Sirach 43-45 August 3 Bible 2022

215-ാം ദിവസം പ്രഭാഷകൻ 43-45 ആഗസ്റ്റ്‌ 3 ബൈബിൾ 2022 Day 215 Sirach 43-45 August 3 Bible 2022

പ്രഭാഷകൻ ബൈബിൾ 2022 Sirach Bible 2022

ആന്റണി നരിപ്പാറയിൽ ബൈബിൾ 2022 Antony Naripparayil Bible 2022

215-ാം ദിവസം പ്രഭാഷകൻ 43-45 ആഗസ്റ്റ്‌ 3 ബൈബിൾ 2022 Day 215 Sirach 43-45 August 3 Bible 2022

Bible 2022 Day 215

August 3, 2022

Bible Reading from: POC Bible- Malayalam 

Sirach- the 28th Book of the Bible

Chapters: Sirach 43-45

Reader: Antony Naripparayil

ബൈബിൾ 2022 ദിവസം 215

ആഗസ്റ്റ്‌ 3, 2022

ബൈബിൾ: പി.ഒ.സി മലയാളം

പ്രഭാഷകൻ- ബൈബിളിലെ 28-ാമത്തെ പുസ്തകം

അധ്യായങ്ങൾ: പ്രഭാഷകൻ 43-45

വായിക്കുന്നത്: ആന്റണി നരിപ്പാറയിൽ

Sirach 43:1-33

Sirach 44:1-29

Sirach 45:1-23

പ്രഭാഷകൻ 43:1-33

പ്രഭാഷകൻ 44:1-29

പ്രഭാഷകൻ 45:1-29

Main contents of Today’s Reading: 

God's Glory in the Universe - Sirach 42:15-25 & 43:1-33

പ്രപഞ്ചത്തിൽ ദൈവമഹത്വം - പ്രഭാഷകൻ 42:15-25 & 43:1-33

The glory of the fathers - Sirach 44:1-15

പിതാക്കന്മാരുടെ മഹത്വം -  പ്രഭാഷകൻ 44:1-15

Enoch - Noah - Sirach 44:16-18

ഹെനോക് - നോഹ - പ്രഭാഷകൻ 44:16-18

Abraham - Isaac - Jacob - Sirach 44:19-29

അബ്രാഹം - ഇസഹാക്ക് - യാക്കോബ് - പ്രഭാഷകൻ 44:19-29

Moses -Sirach 45:1-5

മോശ -പ്രഭാഷകൻ 45:1-5

Aaron- Sirach 45:6-22

അഹറോൻ- പ്രഭാഷകൻ 45:6-22

Phinehas - Sirach 45:23-29

ഫിനെഹാസ് -പ്രഭാഷകൻ 45:23-29

2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Sirach 43-45,Sirach,Day 215,August 3,Antony Naripparayil,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Sirach 43-45,Sirach,Day 215,August 3,Antony Naripparayil,

Day 215

കർത്താവ് ആരുമായിട്ടാണ് നിത്യമായ ഉടമ്പടി ചെയ്യുകയും ജനത്തിന്റെ പൗരോഹിത്യം നല്‍കുകയും ചെയ്‌തത്?

പ്രഭാഷകന്‍ 45 : 7

അവിടുന്ന്‌ അവനുമായി നിത്യമായ ഉടമ്പടി ചെയ്യുകയും ജനത്തിന്റെ പൗരോഹിത്യം അവനു നല്‍കുകയും ചെയ്‌തു.

വിശിഷ്‌ടമായ തിരുവസ്‌ത്രങ്ങള്‍ കൊണ്ട്‌ അവിടുന്ന്‌ അവനെ അനുഗ്രഹിച്ചു;

പ്രഭാഷകന്‍ 45 : 7



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy