224-ാം ദിവസം ഏശയ്യാ 30-33 ആഗസ്റ്റ്‌ 12 ബൈബിൾ 2022 Day 224 Isaiah 30-33 August 12 Bible 2022

 224-ാം ദിവസം ഏശയ്യാ 30-33 ആഗസ്റ്റ്‌ 12 ബൈബിൾ 2022 Day 224 Isaiah 30-33 August 12  Bible 2022

ഏശയ്യാ ബൈബിൾ 2022 Isaiah Bible 2022

ലീന ആൻറണി  ബൈബിൾ 2022 Leena Antony Bible 2022

224-ാം ദിവസം ഏശയ്യാ 30-33 ആഗസ്റ്റ്‌ 12 ബൈബിൾ 2022 Day 224 Isaiah 30-33 August 12  Bible 2022

Bible 2022 Day 224

August 12, 2022

Bible Reading from: POC Bible- Malayalam 

Sirach- the 29th Book of the Bible

Chapters: Isaiah 30-33

Reader: Leena Antony

ബൈബിൾ 2022 ദിവസം 224

ആഗസ്റ്റ്‌ 12, 2022

ബൈബിൾ: പി.ഒ.സി മലയാളം

ഏശയ്യാ- ബൈബിളിലെ 29-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ഏശയ്യാ 30-33

വായിക്കുന്നത്: ലീന ആൻറണി

Isaiah 30:1-33

Isaiah 31:1-9

Isaiah 32:1-20

Isaiah 33:1-24

ഏശയ്യാ 30:1-33

ഏശയ്യാ 31:1-9

ഏശയ്യാ 32:1-20

ഏശയ്യാ 33:1-24

Main contents of Today’s Reading: 

To Egypt for help - Isaiah 30:1-7

സഹായത്തിന് ഈജിപ്തിലേക്ക് - ഏശയ്യാ 30:1-7

Unfaithful people - Isaiah 30:8-18

അവിശ്വസ്ത ജനം - ഏശയ്യാ 30:8-18

Repentance of the people - Isaiah 30:19-33

ജനത്തിന്റെ മാനസാന്തരം - ഏശയ്യാ 30:19-33

Protection for Jerusalem - Isaiah 31:1-9

ജെറുസലേമിന് സംരക്ഷണം - ഏശയ്യാ 31:1-9

The King of Righteousness - Isaiah 32:1-20

നീതിയുടെ രാജാവ് - ഏശയ്യാ 32:1-20

A plea for help - Isaiah 33:1-24

സഹായത്തിന് അപേക്ഷ - ഏശയ്യാ 33:1-24



2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Audio,Isaiah 30-33,Isaiah,Day 224,August 12,Leena Antony,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Isaiah 30-33,Isaiah,Day 224,August 12,Leena Antony,

Day 224

ഏതു ദിവസമാണ് ചന്‌ദ്രപ്രകാശം സൂര്യന്റെ ശോഭപോലെയും, സൂര്യപ്രകാശം ഏഴു ദിവസങ്ങളിലെ പ്രകാശം ഒന്നിച്ചായിരുന്നാലെന്നപോലെ ഏഴിരട്ടിയും ആകുകായും ചെയ്യുന്നത്?

ഏശയ്യാ 30 : 26

കര്‍ത്താവ്‌ തന്റെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുകയും തന്റെ പ്രഹരംകൊണ്ടുണ്ടായ മുറിവുകള്‍ സുഖപ്പെടുത്തുകയും ചെയ്യുന്ന ദിവസം ചന്‌ദ്രപ്രകാശം സൂര്യന്റെ ശോഭപോലെയും, സൂര്യപ്രകാശം ഏഴു ദിവസങ്ങളിലെ പ്രകാശം ഒന്നിച്ചായിരുന്നാലെന്നപോലെ ഏഴിരട്ടിയും ആകും.

ഏശയ്യാ 30 : 26

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy