227-ാം ദിവസം ഏശയ്യാ 41-42 ആഗസ്റ്റ് 15 ബൈബിൾ 2022 Day 227 Isaiah 41-42 August 15 Bible 2022
227-ാം ദിവസം ഏശയ്യാ 41-42 ആഗസ്റ്റ് 15 ബൈബിൾ 2022 Day 227 Isaiah 41-42 August 15 Bible 2022
ഏശയ്യാ ബൈബിൾ 2022 Isaiah Bible 2022
ലീന ആൻറണി ബൈബിൾ 2022 Leena Antony Bible 2022
227-ാം ദിവസം ഏശയ്യാ 41-42 ആഗസ്റ്റ് 15 ബൈബിൾ 2022 Day 227 Isaiah 41-42 August 15 Bible 2022
Bible 2022 Day 227
August 15, 2022
Bible Reading from: POC Bible- Malayalam
Sirach- the 29th Book of the Bible
Chapters: Isaiah 41-42
Reader: Leena Antony
ബൈബിൾ 2022 ദിവസം 227
ആഗസ്റ്റ് 15, 2022
ബൈബിൾ: പി.ഒ.സി മലയാളം
ഏശയ്യാ- ബൈബിളിലെ 29-ാമത്തെ പുസ്തകം
അധ്യായങ്ങൾ: ഏശയ്യാ 41-42
വായിക്കുന്നത്: ലീന ആൻറണി
Isaiah 41:1-29
Isaiah 42:1-25
ഏശയ്യാ 41:1-29
ഏശയ്യാ 42:1-25
Main contents of Today’s Reading:
Deliverance is at hand - Isaiah 41:1-29
വിമോചനം ആസന്നം - ഏശയ്യാ 41:1-29
Servant of the Lord - Isaiah 42:1-9
കർത്താവിൻറെ ദാസൻ - ഏശയ്യാ 42:1-9
God's Victory - Isaiah 42:10-17
ദൈവത്തിൻറെ വിജയം - ഏശയ്യാ 42:10-17
The blindness of the people - Isaiah 42:18-25
ജനത്തിൻറെ അന്ധത - ഏശയ്യാ 42:18-25
2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ
https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html
എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts
To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP
Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos
സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam
Thank you to our Sponsor- Green Life Agro Farm
Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Audio,Isaiah 41-42,Isaiah,Day 227,August 15,Leena Antony,
Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Isaiah 41-42,Isaiah,Day 227,August 15,Leena Antony,
Day
നിന്നോടുകൂടെ ഉണ്ടായിരിക്കുകയും, നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും, വിജയകരമായ വലത്തുകൈകൊണ്ടു നിന്നെ താങ്ങിനിര്‍ത്തുകയും ചെയ്യുന്നതാരാണ്?
ഏശയ്യാ 41 : 10
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
ഏശയ്യാ 41 : 10
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ