231-ാം ദിവസം ഏശയ്യാ 57-61 ആഗസ്റ്റ് 19 ബൈബിൾ 2022 Day 231 Isaiah 57-61 August 19 Bible 2022
231-ാം ദിവസം ഏശയ്യാ 57-61 ആഗസ്റ്റ് 19 ബൈബിൾ 2022 Day 231 Isaiah 57-61 August 19 Bible 2022
ഏശയ്യാ ബൈബിൾ 2022 Isaiah Bible 2022
ലീന ആൻറണി ബൈബിൾ 2022 Leena Antony Bible 2022
231-ാം ദിവസം ഏശയ്യാ 57-61 ആഗസ്റ്റ് 19 ബൈബിൾ 2022 Day 231 Isaiah 57-61 August 19 Bible 2022
Bible 2022 Day 231
August 19, 2022
Bible Reading from: POC Bible- Malayalam
Sirach- the 29th Book of the Bible
Chapters: Isaiah 57-61
Reader: Leena Antony
ബൈബിൾ 2022 ദിവസം 231
ആഗസ്റ്റ് 19, 2022
ബൈബിൾ: പി.ഒ.സി മലയാളം
ഏശയ്യാ- ബൈബിളിലെ 29-ാമത്തെ പുസ്തകം
അധ്യായങ്ങൾ: ഏശയ്യാ 57-61
വായിക്കുന്നത്: ലീന ആൻറണി
Isaiah 57:1-21
Isaiah 58:1-14
Isaiah 59:1-21
Isaiah 60:1-22
Isaiah 61:1-11
ഏശയ്യാ 57:1-21
ഏശയ്യാ 58:1-14
ഏശയ്യാ 59:1-21
ഏശയ്യാ 60:1-22
ഏശയ്യാ 61:1-11
Main contents of Today’s Reading:
Warning to Leaders - Isaiah 56:9-12 & 57:1-13
നേതാക്കന്മാർക്കും താക്കീത് - ഏശയ്യാ 56:9-12 & 57:1-13
Peace and healing - Isaiah 57:14-21
ശാന്തിയും സൗഖ്യവും - ഏശയ്യാ 57:14-21
True fasting - Isaiah 58:1-14
യഥാർത്ഥമായ ഉപവാസം - ഏശയ്യാ 58:1-14
Obstacle to salvation - Isaiah 59:1-21
രക്ഷക്കു തടസ്സം - ഏശയ്യാ 59:1-21
The future glory of Jerusalem - Isaiah 60:1-22
ജെറുസലേമിന്റെ ഭാവിമഹത്വം - ഏശയ്യാ 60:1-22
Good News of Deliverance - Isaiah 61:1-11 & 621-12
വിമോചനത്തിന്റെ സദ്വാർത്ത - ഏശയ്യാ 61:1-11 & 621-12
2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ
https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html
എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts
To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP
Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos
സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam
Thank you to our Sponsor- Green Life Agro Farm
Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Audio,Isaiah 52-56,Isaiah,Day 230,August 18,Leena Antony,
Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Isaiah 52-56,Isaiah,Day 230,August 18,Leena Antony,
Day 231
കർത്താവ് ആഗ്രഹിക്കുന്ന ഉപവാസം എന്താണ്? ഏശയ്യാ 58 : 6-7
ദുഷ്‌ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?
വിശക്കുന്നവനുമായി ആഹാരം പങ്കുവയ്‌ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീക രിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?
ഏശയ്യാ 58 : 6-7
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ