232-ാം ദിവസം ഏശയ്യാ 62-66 ആഗസ്റ്റ്‌ 20 ബൈബിൾ 2022 Day 232 Isaiah 62-66 August 20 Bible 2022

232-ാം ദിവസം ഏശയ്യാ 62-66 ആഗസ്റ്റ്‌ 20 ബൈബിൾ 2022 Day 232 Isaiah 62-66 August 20 Bible 2022

ഏശയ്യാ ബൈബിൾ 2022 Isaiah Bible 2022

ലീന ആൻറണി  ബൈബിൾ 2022 Leena Antony Bible 2022

232-ാം ദിവസം ഏശയ്യാ 62-66 ആഗസ്റ്റ്‌ 20 ബൈബിൾ 2022 Day 232 Isaiah 62-66 August 20 Bible 2022

Bible 2022 Day 232

August 20, 2022

Bible Reading from: POC Bible- Malayalam 

Sirach- the 29th Book of the Bible

Chapters: Isaiah 62-66

Reader: Leena Antony

ബൈബിൾ 2022 ദിവസം 232

ആഗസ്റ്റ്‌ 20, 2022

ബൈബിൾ: പി.ഒ.സി മലയാളം

ഏശയ്യാ- ബൈബിളിലെ 29-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ഏശയ്യാ 62-66

വായിക്കുന്നത്: ലീന ആൻറണി

Isaiah 62:1-12

Isaiah 63:1-19

Isaiah 64:1-12

Isaiah 65:1-25

Isaiah 66:1-24

ഏശയ്യാ 62:1-12

ഏശയ്യാ 63:1-19

ഏശയ്യാ 64:1-12

ഏശയ്യാ 65:1-25

ഏശയ്യാ 66:1-24

Main contents of Today’s Reading: 

Good News of Deliverance - Isaiah 61:1-11 & 621-12

വിമോചനത്തിന്റെ സദ്വാർത്ത - ഏശയ്യാ 61:1-11 & 621-12

Vengeance on the nations - Isaiah 63:1-6

ജനതകളോടു പ്രതികാരം - ഏശയ്യാ 63:1-6

Prayer of the People - Isaiah 63:7-19 & 64:1-12

ജനത്തിൻറെ പ്രാർത്ഥന - ഏശയ്യാ 63:7-19 & 64:1-12

Punishment for the disobedient - Isaiah 65:1-16

ധിക്കാരികൾക്കു ശിക്ഷ - ഏശയ്യാ 65:1-16

New heavens and new earth - Isaiah 65:17-25

പുതിയ ആകാശവും പുതിയ ഭൂമിയും - ഏശയ്യാ 65:17-25

True Devotion - Isaiah 66:1-6

യഥാർത്ഥ ഭക്തി - ഏശയ്യാ 66:1-6

The New People - Isaiah 66:7-24

പുതിയ ജനം - ഏശയ്യാ 66:7-24

2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Audio,Isaiah 62-66,Isaiah,Day 232,August 20,Leena Antony,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Isaiah 62-66,Isaiah,Day 232,August 20,Leena Antony,

Day 232

കര്‍ത്താവ്‌ പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കുമ്പോൾ ഏതു മൃഗമാണ് കുഞ്ഞാടിനൊപ്പം ഒരുമിച്ചു മേയുന്നത്?

ഏശയ്യാ 65 : 25

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാളയെപ്പോലെവൈക്കോല്‍ തിന്നും. പാമ്പിന്റെ ആഹാരം പൊടിയായിരിക്കും. എന്റെ വിശുദ്‌ധഗിരിയില്‍ ഒരിടത്തും അവ ഉപദ്രവമോ നാശമോ ചെയ്യുകയില്ല.

ഏശയ്യാ 65 : 25

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy