237-ാം ദിവസം ജെറമിയ 17-20 ആഗസ്റ്റ്‌ 25 ബൈബിൾ 2022 Day 237 Jeremiah 17-20 August 25 Bible 2022

237-ാം ദിവസം ജെറമിയ 17-20 ആഗസ്റ്റ്‌ 25 ബൈബിൾ 2022 Day 237 Jeremiah 17-20  August 25 Bible 2022

ജെറമിയ ബൈബിൾ 2022 Jeremiah Bible 2022

ബിന്ദു സെൻറ്റി ബൈബിൾ 2022 Bindu Senty Bible 2022

237-ാം ദിവസം ജെറമിയ 17-20 ആഗസ്റ്റ്‌ 25 ബൈബിൾ 2022 Day 237 Jeremiah 17-20  August 25 Bible 2022

Bible 2022 Day 237

August 25, 2022

Bible Reading from: POC Bible- Malayalam 

Jeremiah- the 30th Book of the Bible

Chapters: Jeremiah 17-20

Reader: Bindu Senty

ബൈബിൾ 2022 ദിവസം 237

ആഗസ്റ്റ്‌ 25, 2022

ബൈബിൾ: പി.ഒ.സി മലയാളം

ജെറമിയ- ബൈബിളിലെ 30-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ജെറമിയ 17-20

വായിക്കുന്നത്: ബിന്ദു സെൻറ്റി 

Jeremiah 17:1-27

Jeremiah 18:1-23

Jeremiah 19:1-15

Jeremiah 20:1-18

ജെറമിയ 17:1-27

ജെറമിയ 18:1-23

ജെറമിയ 19:1-15

ജെറമിയ 20:1-18

Main contents of Today’s Reading:

Judah's sin - Jeremiah 17:1-4
യൂദായുടെ പാപം - ജെറമിയ 17:1-4

True Wisdom - Jeremiah 17:5-18
ജ്ഞാനസൂക്തങ്ങൾ - ജെറമിയ 17:5-18

Sabbath keeping - Jeremiah 17:19-27
സാബത്താചരണം - ജെറമിയ 17:19-27

In the potter's house - Jeremiah 18:1-12
കുശവൻറെ വീട്ടിൽ - ജെറമിയ 18:1-12

The people forsake the Lord - Jeremiah 18:13-17
ജനം കർത്താവിനെ പരിത്യജിക്കുന്നു - ജെറമിയ 18:13-17

Prayer for vengeance - Jeremiah 18:18-23
പ്രതികാരത്തിനായി പ്രാർത്ഥന - ജെറമിയ 18:18-23

Broken clay pot - Jeremiah 19:1-15
ഉടഞ്ഞ മൺകലം - ജെറമിയ 19:1-15

Argument with Pashuur - Jeremiah 20:1-6
പാഷൂറുമായി വിവാദം - ജെറമിയ 20:1-6

Jeremiah's Complaint - Jeremiah 20:7-18
ജെറമിയായുടെ പരാതി - ജെറമിയ 20:7-18

 
2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Audio,Jeremiah 17-20,Jeremiah,Day 237,August 25,Bindu Senty,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Jeremiah 17-20,Jeremiah,Day 237,August 25,Bindu Senty,

Day 237

താൻ അനുതപിക്കുന്ന രണ്ടു സാഹചര്യങ്ങൾ ഏതെല്ലാമെന്നാണ് കർത്താവ് ജെറമിയായോട്  പറഞ്ഞത്? ജറെമിയാ 18:7-10

ഏതെങ്കിലും ഒരു ജനതയെയോ ഒരു രാജ്യത്തെയോ ഉന്‍മൂലനം ചെയ്യുമെന്നും തകര്‍ത്തു നശിപ്പിക്കുമെന്നും എപ്പോഴെങ്കിലും ഞാന്‍ പ്രഖ്യാപിച്ചിരിക്കേ,

ആ ജനത തിന്‍മയില്‍നിന്നു പിന്‍തിരിഞ്ഞാല്‍ അതിനോടു ചെയ്യാനുദ്‌ ദേശിച്ചിരുന്ന വിനാശത്തെക്കുറിച്ചു ഞാന്‍ അനുതപിക്കും.

ഏതെങ്കിലും ഒരു ജനതയെയോ ഒരു രാജ്യത്തെയോ പടുത്തുയര്‍ത്തുമെന്നും നട്ടുവളര്‍ത്തുമെന്നും എപ്പോഴെങ്കിലും ഞാന്‍ പ്രഖ്യാപിച്ചിരിക്കേ,

ആ ജനത എന്റെ വാക്കു ചെവിക്കൊള്ളാതെ എന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിക്കുകയാണെങ്കില്‍, അതിനോടു പ്രകടിപ്പിക്കാനുദ്‌ദേശിച്ചിരുന്ന നന്‍മയെക്കുറിച്ചും ഞാന്‍ അനുതപിക്കും.

ജറെമിയാ 18 :7-10


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ദിവസം 76. 1സാമുവൽ 24-27 മാർച്ച് 17- ബൈബിൾ 2022 Day-76. 1Samuel 24-27 March 17- Bible 2022

ബൈബിൾ 2022 ദിവസം 25 ജനുവരി 25 പുറപ്പാട് 34- 37 Bible 2022 Day 25 January 25 Exodus 34- 37