242-ാം ദിവസം ജെറമിയ 35-38 ആഗസ്റ്റ്‌ ‌ 30 ബൈബിൾ 2022 Day 242 Jeremiah 35-38 August 30 Bible 2022

242-ാം ദിവസം ജെറമിയ 35-38 ആഗസ്റ്റ്‌ ‌ 30 ബൈബിൾ 2022 Day 242 Jeremiah 35-38 August 30 Bible 2022

ജെറമിയ ബൈബിൾ 2022 Jeremiah Bible 2022

ബിന്ദു സെൻറ്റി ബൈബിൾ 2022 Bindu Senty Bible 2022

242-ാം ദിവസം ജെറമിയ 35-38 ആഗസ്റ്റ്‌ ‌ 30 ബൈബിൾ 2022 Day 242 Jeremiah 35-38 August 30 Bible 2022

Bible 2022 Day 242

August 30, 2022

Bible Reading from: POC Bible- Malayalam 

Jeremiah- the 30th Book of the Bible

Chapters: Jeremiah 35-38

Reader: Bindu Senty

ബൈബിൾ 2022 ദിവസം 242

ആഗസ്റ്റ്‌ 30, 2022

ബൈബിൾ: പി.ഒ.സി മലയാളം

ജെറമിയ- ബൈബിളിലെ 30-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ജെറമിയ 35-38

വായിക്കുന്നത്: ബിന്ദു സെൻറ്റി 

Jeremiah 35:1-19

Jeremiah 36:1-32

Jeremiah 37:1-21

Jeremiah 38:1-28

ജെറമിയ 35:1-19

ജെറമിയ 36:1-32

ജെറമിയ 37:1-21

ജെറമിയ 38:1-28

Main contents of Today’s Reading:


The example of the Rechabites - Jeremiah 35:1-19
റക്കാബ്യരുടെ മാതൃക - ജെറമിയ 35:1-19

Burning the Scroll - Jeremiah 36:1-32
ചുരുൾ കത്തിക്കുന്നു - ജെറമിയ 36:1-32

Zedekiah's Request - Jeremiah 37:1-10
സെദെക്കിയായുടെ അഭ്യർത്ഥന - ജെറമിയ 37:1-10

Jeremiah in prison - Jeremiah 37:11-21
ജറെമിയാ കാരാഗൃഹത്തിൽ - ജെറമിയ 37:11-21

Jeremiah in the well - Jeremiah 38:1-13
ജറെമിയാ കിണറ്റിൽ - ജെറമിയ 38:1-13

Zedekiah seeks counsel - Jeremiah 38:14-28
സെദെക്കിയാ ഉപദേശം തേടുന്നു -  ജെറമിയ 38:14-28

2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Audio,Jeremiah 35-38,Jeremiah,Day 242,August 30,Bindu Senty,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Jeremiah 35-38,Jeremiah,Day 242,August 30,Bindu Senty,

Day 242

പിതാവിന്റെ ആജ്‌ഞ അനുസരിച്ചു വീഞ്ഞു കുടിക്കാതെ ഇരിക്കുന്നത് ആരാണ്? ജറെമിയാ 35 : 14

വീഞ്ഞു കുടിക്കരുതെന്നു റക്കാബിന്റെ പുത്രനായ യോനാദാബ്‌ നല്‍കിയ കല്‍പന അവന്റെ മക്കള്‍ അനുസരിക്കുന്നു. ഇന്നുവരെ അവര്‍ വീഞ്ഞു കുടിക്കാതെ പിതാവിന്റെ ആജ്‌ഞ അനുസരിച്ചു. ഞാന്‍ നിരന്തരം ആജ്‌ഞാപിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിക്കുന്നില്ല. ജറെമിയാ 35 : 14

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ദിവസം 76. 1സാമുവൽ 24-27 മാർച്ച് 17- ബൈബിൾ 2022 Day-76. 1Samuel 24-27 March 17- Bible 2022

ബൈബിൾ 2022 ദിവസം 25 ജനുവരി 25 പുറപ്പാട് 34- 37 Bible 2022 Day 25 January 25 Exodus 34- 37