245-ാം ദിവസം ജെറമിയ 49-50 സെപ്റ്റംബർ ‌2 ബൈബിൾ 2022 Day 245 Jeremiah 49-50 September 2 Bible 2022

245-ാം ദിവസം ജെറമിയ 49-50 സെപ്റ്റംബർ ‌2 ബൈബിൾ 2022 Day 245 Jeremiah 49-50 September 2 Bible 2022

ജെറമിയ ബൈബിൾ 2022 Jeremiah Bible 2022

ബിന്ദു സെൻറ്റി ബൈബിൾ 2022 Bindu Senty Bible 2022

245-ാം ദിവസം ജെറമിയ 49-50 സെപ്റ്റംബർ ‌2 ബൈബിൾ 2022 Day 245 Jeremiah 49-50 September 2 Bible 2022

Bible 2022 Day 245

September 2, 2022

Bible Reading from: POC Bible- Malayalam 

Jeremiah- the 30th Book of the Bible

Chapters: Jeremiah 49-50

Reader: Bindu Senty

ബൈബിൾ 2022 ദിവസം 245

സെപ്റ്റംബർ ‌2, 2022

ബൈബിൾ: പി.ഒ.സി മലയാളം

ജെറമിയ- ബൈബിളിലെ 30-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ജെറമിയ 49-50

വായിക്കുന്നത്: ബിന്ദു സെൻറ്റി 

Jeremiah 49:1-39

Jeremiah 50:1-46

ജെറമിയ 49:1-39

ജെറമിയ 50:1-46

Main contents of Today’s Reading:

Against the Ammonites - Jeremiah 49:1-6
അമ്മോന്യർക്കെതിരേ - ജെറമിയ 49:1-6

Against Edom - Jeremiah 49:7-22
ഏദോമിനെതിരേ - ജെറമിയ 49:7-22

Against Damascus - Jeremiah 49:23-27
ദമാസ്കസിനെതിരേ - ജെറമിയ 49:23-27

Against Kedar and Hazor - Jeremiah 49:28-33
കേദാറിനും ഹാസോറിനും എതിരേ - ജെറമിയ 49:28-33

Against Elam - Jeremiah 49:34-39
ഏലാമിനെതിരേ - ജെറമിയ 49:34-39

Deliverance of Israel - Jeremiah 50:1-46 & 51:1-64
ഇസ്രായേലിൻറെ മോചനം - ജെറമിയ 50:1-46 & 51: 1-64

2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Audio,Jeremiah 49-50,Jeremiah,Day 245,September 2,Bindu Senty

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Jeremiah 49-50,Jeremiah,Day 245,September 2,Bindu Senty

Day 245

എവിടെ നിന്നുള്ള ജനതകൾ ബാബിലോൺ പിടിച്ചടക്കും എന്നാണ് ജറെമിയാ പ്രവചിച്ചത്? ജറെമിയാ 50 : 9

ഉത്തരദിക്കില്‍നിന്നു ശക്‌തരായ ജനതകളെ ബാബിലോണിനെതിരേ ഞാന്‍ ഇളക്കിവിടും. അവര്‍ അവള്‍ക്കെതിരേ അണിനിരന്ന്‌ അവളെ പിടിച്ചടക്കും. അവരുടെ അസ്‌ത്രങ്ങള്‍ വെറുംകൈയോടെ മടങ്ങാത്ത ധീരയോദ്‌ധാവിനെപ്പോലെയാണ്‌. ജറെമിയാ 50 : 9

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy