262-ാം ദിവസം എസെക്കിയേൽ 37-39 സെപ്റ്റംബർ 19 ബൈബിൾ 2022 Day 262 Ezekiel 37-39 September 19 Bible 2022

262-ാം ദിവസം എസെക്കിയേൽ 37-39 സെപ്റ്റംബർ 19 ബൈബിൾ 2022 Day 262 Ezekiel 37-39 September 19 Bible 2022

എസെക്കിയേൽ ബൈബിൾ 2022 Baruch Bible 2022

ബിബി ജീജോ ബൈബിൾ 2022 Biby Jeejo Bible 2022

262-ാം ദിവസം എസെക്കിയേൽ 37-39 സെപ്റ്റംബർ 19 ബൈബിൾ 2022 Day 262 Ezekiel 37-39 September 19 Bible 2022

Bible 2022 Day 262

September 19, 2022

Bible Reading from: POC Bible- Malayalam 

Ezekiel- the 33rd  Book of the Bible

Chapters: Ezekiel 37-39

Reader: Biby Jeejo

ബൈബിൾ 2022 ദിവസം 262

സെപ്റ്റംബർ ‌19, 2022

ബൈബിൾ: പി.ഒ.സി മലയാളം

എസെക്കിയേൽ- ബൈബിളിലെ 33-ാമത്തെ പുസ്തകം

അധ്യായങ്ങൾ: എസെക്കിയേൽ 37-39

വായിക്കുന്നത്: ബിബി ജീജോ

Ezekiel 37:1-27

Ezekiel 38:1-23

Ezekiel 39:1-29

എസെക്കിയേൽ  37:1-27

എസെക്കിയേൽ 38:1-23

എസെക്കിയേൽ 39:1-29

Main contents of Today’s Reading:

Valley of Bones - Ezekiel 37:1-14
അസ്ഥികളുടെ താഴ് വര - എസെക്കിയേൽ  37:1-14

Two rods - Ezekiel 37:15-27
രണ്ടു വടികൾ - എസെക്കിയേൽ  37:15-27

Against Gog - Ezekiel 38:1-23
ഗോഗിനെതിരെ - എസെക്കിയേൽ 38:1-23

The Fall of Gog - Ezekiel 39:1-20
ഗോഗിന്റെ പതനം - എസെക്കിയേൽ 39:1-20

Salvation for Israel - Ezekiel 39:21-29
ഇസ്രായേലിനു രക്ഷ - എസെക്കിയേൽ 39:21-29


2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Audio,Ezekiel 37-39,Ezekiel,Day 262,September 19,Biby Jeejo,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Ezekiel 37-39,Ezekiel,Day 262,September 19,Biby Jeejo

Day 262

അസ്ഥികളുടെ താഴ് വരയിൽ കൊണ്ടുപോയി നിർത്തിയ ശേഷം അസ്ഥികളോട് എന്ത് ചെയ്യാനാണ് കർത്താവ് എസെക്കിയേലിനോട് കല്പിച്ചത്? 

അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: ഈ അസ്‌ഥികളോട്‌ നീ പ്രവചിക്കുക, വരണ്ട അസ്‌ഥികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍ എന്ന്‌ അവയോടു പറയുക.

എസെക്കിയേല്‍ 37 : 4

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ദിവസം 76. 1സാമുവൽ 24-27 മാർച്ച് 17- ബൈബിൾ 2022 Day-76. 1Samuel 24-27 March 17- Bible 2022

ബൈബിൾ 2022 ദിവസം 25 ജനുവരി 25 പുറപ്പാട് 34- 37 Bible 2022 Day 25 January 25 Exodus 34- 37