277-ാം ദിവസം ഒബാദിയാ 1 & യോനാ 1-3 ഒക്ടോബർ 4 ബൈബിൾ 2022 Day 277 Obadia 1 & Jonah 1-3 October 4 Bible 2022

277-ാം ദിവസം ഒബാദിയാ 1 & യോനാ 1-3 ഒക്ടോബർ 4 ബൈബിൾ 2022 Day 277 Obadia 1 & Jonah 1-3 October 4 Bible 2022

ഒബാദിയാ ബൈബിൾ 2022 Obadia Bible 2022

യോനാ ബൈബിൾ 2022 Jonah Bible 2022

സി. റീത്ത തെരേസ് ബൈബിൾ 2022 Sr. Rita Therese Bible 2022

277-ാം ദിവസം ഒബാദിയാ 1 & യോനാ 1-3 ഒക്ടോബർ 4 ബൈബിൾ 2022 Day 277 Obadia 1 & Jonah 1-3 October 4 Bible 2022

Bible 2022 Day 277

Octiber 4, 2022

Bible Reading from: POC Bible- Malayalam 

Obadia & Jonah - the 38/39th  Book of the Bible

Chapters: Obadia 1 & Jonah 1-3

Reader: Sr. Rita Therese

ബൈബിൾ 2022 ദിവസം 277

ഒക്ടോബർ 4, 2022

ബൈബിൾ: പി.ഒ.സി മലയാളം

ഒബാദിയാ & യോനാ- ബൈബിളിലെ 38/39-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ഒബാദിയാ 1 & യോനാ 1-3

വായിക്കുന്നത്: സി. റീത്ത തെരേസ്

Obadia 1:1-21

Jonah 1:1-17

Jonah 2:1-10

Jonah 3: 1-10

Jonah 4: 1-11

ഒബാദിയാ 1:1-21

 യോനാ 1:1-17

 യോനാ 2:1-10

 യോനാ 3: 1-10

 യോനാ 4: 1-11

Main contents of Today’s Reading:

Punishment on Edom - Obadiah 1:1-16
എദോമിന് ശിക്ഷ - ഒബാദിയാ 1:1-16

Salvation for Israel - Obadiah 1:17-21
ഇസ്രായേലിനു രക്ഷ - ഒബാദിയാ 1:17-21

Jonah's Flight - Jonah 1:1-17
യോനായുടെ ഒളിച്ചോട്ടം - യോനാ 1:1-17

Jonah's Prayer - Jonah 2:1-10
യോനായുടെ പ്രാർത്ഥന - യോനാ 2:1-10

Repentance of Nineveh - Jonah 3:1-10
നിനെവേയുടെ മാനസാന്തരം - യോനാ 3: 1-10

Unparalleled Mercy - Jonah 4:1-11
അതിരറ്റ കരുണ - യോനാ 4: 1-11

2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Audio,Obadia 1, Jonah 1-3,Obadia,Jonah,Day 277,October 4,Sr. Rita Therese,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Obadia 1, Jonah 1-3,Obadia,Jonah,Day 277,October 4,Sr. Rita Therese,

Day 277

കപ്പല്‍യാത്രക്കാര്‍ യോനായെ എടുത്തു കടലിലേക്കെറിഞ്ഞത് എന്തുകൊണ്ട്?

കപ്പല്‍യാത്രക്കാര്‍ പരിഭ്രാന്തരായി. ഓരോരുത്തരും താന്താങ്ങളുടെ ദേവന്‍മാരെ വിളിച്ചപേക്‌ഷിച്ചു. ഭാരം കുറയ്‌ക്കാന്‍വേണ്ടി കപ്പലിലുണ്ടായിരുന്ന ചരക്കുകളെല്ലാം അവര്‍ കടലിലേക്ക്‌ വലിച്ചെറിഞ്ഞു. എന്നാല്‍, യോനാ കപ്പലിന്റെ ഉള്ളറയില്‍ കിടന്നുറങ്ങുകയായിരുന്നു. യോനാ 1 : 5

അനന്തരം, അവര്‍ യോനായെ എടുത്തു കടലിലേക്കെറിഞ്ഞു. യോനാ 1 : 15

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy