281-ാം ദിവസം സഖറിയ 1-7 ഒക്ടോബർ 8 ബൈബിൾ 2022 Day 281 Zechariah1-7 October 8 Bible 2022

 281-ാം ദിവസം സഖറിയ 1-7 ഒക്ടോബർ 8 ബൈബിൾ 2022 Day 281 Zechariah1-7 October 8 Bible 2022

സഖറിയ ബൈബിൾ 2022 Zechariah Bible 2022

ബിബി ജീജോ ബൈബിൾ 2022 Biby Jeejo Bible 2022

281-ാം ദിവസം സഖറിയ 1-7 ഒക്ടോബർ 8 ബൈബിൾ 2022 Day 281 Zechariah1-7October 8 Bible 2022

Bible 2022 Day 281

Octiber 8, 2022

Bible Reading from: POC Bible- Malayalam 

Zechariah - the 45 Book of the Bible

Chapters: Zechariah 1-2

Reader: Biby Jeejo

ബൈബിൾ 2022 ദിവസം 281

ഒക്ടോബർ 8, 2022

ബൈബിൾ: പി.ഒ.സി മലയാളം

സഖറിയ - ബൈബിളിലെ 45-ാമത്തെ പുസ്തകം

അധ്യായങ്ങൾ: സഖറിയ 1-7

വായിക്കുന്നത്: ബിബി ജീജോ 

Zechariah 1:1-21

Zechariah 2:1-13

Zechariah 3:1-10

Zechariah 4:1-14

Zechariah 5:1-11

Zechariah 6:1-15

Zechariah 7:1-14

സഖറിയ 1:1-21

സഖറിയ 2:1-13

സഖറിയ 3:1-10

സഖറിയ 4:1-14

സഖറിയ 5:1-11

സഖറിയ 6:1-15

സഖറിയ 7:1-14

Main contents of Today’s Reading:

A Call to Repentance - Zechariah 1:1-6
അനുതാപത്തിന് ആഹ്വാനം - സഖറിയ 1:1-6


Visions: Horses - Zechariah 1:7-17
ദർശനങ്ങൾ: കുതിരകൾ - സഖറിയ 1:7-17

Horns - Zechariah 1:18-21
കൊമ്പുകൾ - സഖറിയ 1:18-21

Measuring Line - Zechariah 2:1-13
അളവുചരട് - സഖറിയ 2:1-13

The High Priest - Zechariah 3:1-10
പ്രധാനപുരോഹിതൻ - സഖറിയ 3:1-10

The lampstand - Zechariah 4:1-14
വിളക്കുതണ്ട് - സഖറിയ 4:1-14

The Flying Scroll - Zechariah 5:1-4
പറക്കുന്ന ചുരുൾ - സഖറിയ 5:1-4

The Woman inside the basket - Zechariah 5:5-11
എഫാക്കകത്തു സ്ത്രീ - സഖറിയ 5:5-11

Chariots - Zechariah 6:1-8
രഥങ്ങൾ - സഖറിയ 6:1-8

The Coronation of Joshua - Zechariah 6:9-15
ജോഷ്വായുടെ കിരീടധാരണം - സഖറിയ 6:9-15

True fasting - Zechariah 7:1-14
യഥാർത്ഥ ഉപവാസം - സഖറിയ 7:1-14
  

2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,Old Testament,AudioBible,Audio Bible,Audio,Zechariah 1-7,Zechariah,Day 281,October 8,Biby Jeejo,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,Old Testament,Audio Bible,Bible reading,POC Bible,Audio,Zechariah 1-7,Zechariah,Day 281,October 8,Biby Jeejo,

Day 281

സഖറിയാ പ്രവാചകനുണ്ടായ കുതിരകളുടെ ദർശനത്തിൽ നാലു കുതിരസവാരിക്കാരെ അയച്ചത് എന്തിനു വേണ്ടിയായിരുന്നു?

കൊഴുന്തുചെടികള്‍ക്കിടയില്‍ നിന്നവന്‍മറുപടി പറഞ്ഞു: ഭൂമി നിരീക്‌ഷിക്കാന്‍ കര്‍ത്താവ്‌ അയ ച്ചിരിക്കുന്നവരാണ്‌ ഇവര്‍. സഖറിയാ 1 : 10


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy