284-ാം ദിവസം മത്തായി 1-4 ഒക്ടോബർ 11 ബൈബിൾ 2022 Day 284 Matthew 1-4 October 11 Bible 2022 Sr. Rita Therese
284-ാം ദിവസം മത്തായി 1-4 ഒക്ടോബർ 11 ബൈബിൾ 2022 Day 284 Matthew 1-4 October 11 Bible 2022 Sr. Rita Therese
പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022
സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022
മത്തായി ബൈബിൾ 2022 Matthew Bible 2022
Bible 2022 Day 284
October 11, 2022
Bible Reading from: POC Bible- Malayalam
Matthew 1-4 - the 47 Book of the Bible
Chapters: Matthew 1-4
Reader: Sr. Rita Therese
ബൈബിൾ 2022 ദിവസം 284
ഒക്ടോബർ 11, 2022
ബൈബിൾ: പി.ഒ.സി മലയാളം
മത്തായി - ബൈബിളിലെ 47-ാമത്തെ പുസ്തകം
അധ്യായങ്ങൾ: മത്തായി 1-4
വായിക്കുന്നത്: സി. റീത്ത തെരേസ്
Matthew 1:1-25
Matthew 2:1-23
Matthew 3:1-17
Matthew 4:1-25
മത്തായി 1: 1-25
മത്തായി 2: 1-23
മത്തായി 3: 1-17
മത്തായി 4: 1-25
Main contents of Today’s Reading:
Genealogy of Jesus - Matthew 1:1-17
യേശുവിൻ്റെ വംശാവലി - മത്തായി 1: 1-17
Birth of Jesus - Matthew 1:18-25
യേശുവിൻ്റെ ജനനം - മത്തായി 1: 18-25
The Visitation of the Wise Men - Matthew 2:1-12
ജ്ഞാനികളുടെ സന്ദർശനം - മത്തായി 2: 1-12
Exodus into Egypt - Matthew 2:13-18
ഈജിപ്തിലേക്കുള്ള പലായനം - മത്തായി 2: 13-18
The Return - Matthew 2:19-23
തിരിച്ചുവരവ് - മത്തായി 2: 19-23
The Sermon of John the Baptist - Matthew 3:1-12
സ്‌നാപക യോഹന്നാൻ്റെ പ്രഭാഷണം - മത്തായി 3: 1-12
Baptism of Jesus - Matthew 3:13-17
യേശുവിൻ്റെ ജ്ഞാനസ്നാനം - മത്തായി 3: 13-17
Temptation in the Wilderness - Matthew 4:1-11
മരുഭൂമിയിലെ പരീക്ഷ - മത്തായി 4: 1-11
Jesus Begins Mission - Matthew 4:12-17
യേശു ദൗത്യം ആരംഭിക്കുന്നു - മത്തായി 4: 12-17
The First Four Disciples - Matthew 4:18-22
ആദ്യത്തെ നാലു ശിഷ്യന്മാർ - മത്തായി 4: 18-22
Jesus heals the sick - Matthew 4:23-25
യേശു രോഗികളെ സുഖപ്പെടുത്തുന്നു - മത്തായി 4: 23-25
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ
https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html
എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts
To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP
Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos
സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam
Thank you to our Sponsor- Green Life Agro Farm
Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Mathew 1-4,Matthew,Day 284,October 11,Sr. Rita Therese,
Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Mathew 1-4,Matthew,Day 284,October 11,Sr. Rita Therese,
തൻ്റെ പിന്നാലെ വരുന്നവന്‍ എങ്ങനെയുള്ളവനാണെന്നാണ് സ്‌നേപകയോഹന്നാൻ സാക്ഷ്യപ്പെടുത്തിയത്? മത്തായി 3 : 11
മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്‌നാനപ്പെടുത്തി. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്‌തന്‍; അവന്റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്‌ധാത്‌മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും. വീശുമുറം അവന്റെ കൈയിലുണ്ട്.
മത്തായി 3 : 11
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ