285-ാം ദിവസം മത്തായി 5-7 ഒക്ടോബർ 12 ബൈബിൾ 2022 Day 285 Matthew 5-7 October 12 Bible 2022 Sr. Rita Therese
285-ാം ദിവസം മത്തായി 5-7 ഒക്ടോബർ 12 ബൈബിൾ 2022 Day 285 Matthew 5-7 October 12 Bible 2022 Sr. Rita Therese
പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022
സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022
മത്തായി ബൈബിൾ 2022 Matthew Bible 2022
Bible 2022 Day 285
October 12, 2022
Bible Reading from: POC Bible- Malayalam
Matthew 5-7 - the 47 Book of the Bible
Chapters: Matthew 5-7
Reader: Sr. Rita Therese
ബൈബിൾ 2022 ദിവസം 284
ഒക്ടോബർ 12, 2022
ബൈബിൾ: പി.ഒ.സി മലയാളം
മത്തായി - ബൈബിളിലെ 47-ാമത്തെ പുസ്തകം
അധ്യായങ്ങൾ: മത്തായി 5-7
വായിക്കുന്നത്: സി. റീത്ത തെരേസ്
Matthew 5:1-48
Matthew 6:1-34
Matthew 7:1-28
മത്തായി 5:1-48
മത്തായി 6:1-34
മത്തായി 7:1-28
Main contents of Today’s Reading:
Gospel Blessings - Matthew 5:1-12
സുവിശേഷ ഭാഗ്യങ്ങൾ - മത്തായി 5:1-12
The salt of the earth and the light of the world - Matthew 5:13-16
ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും - മത്തായി 5:13-16
Fulfillment of the Law - Matthew 5:17-20
നിയമത്തിന്റെ പൂർത്തീകരണം - മത്തായി 5:17-20
Be reconciled to your brother - Matthew 5:21-26
സഹോദരനുമായി രമ്യതപ്പെടുക - മത്തായി 5:21-26
Do not commit adultery - Matthew 5:27-30
വ്യഭിചാരം ചെയ്യരുത് - മത്തായി 5:27-30
Divorce - Matthew 5:31-32
വിവാഹമോചനം - മത്തായി 5:31-32
Do not swear - Matthew 5:33-37
ആണയിടരുത് - മത്തായി 5:33-37
Overcome evil with good - Matthew 5:38-42
തിന്മയെ നന്മകൊണ്ട് ജയിക്കുക - മത്തായി 5:38-42
Love your enemies - Matthew 5:43-48
ശത്രുക്കളെ സ്നേഹിക്കുക - മത്തായി 5:43-48
Charity - Matthew 6:1-4
ധർമദാനം - മത്തായി 6:1-4
Prayer - Matthew 6:5-8
പ്രാർത്ഥന - മത്തായി 6:5-8
Prayer taught by Jesus - Matthew 6:9-15
യേശു പഠിപ്പിച്ച പ്രാർത്ഥന - മത്തായി 6:9-15
Fasting - Matthew 6:16-18
ഉപവാസം - മത്തായി 6:16-18
The True Deposit - Matthew 6:19-21
യഥാർത്ഥ നിക്ഷേപം - മത്തായി 6:19-21
The eye is the lamp of the body - Matthew 6:22-23
കണ്ണ് ശരീരത്തിന്റെ വിളക്ക് - മത്തായി 6:22-23
Two Masters - Matthew 6:1-24
രണ്ട് യജമാനന്മാർ - മത്തായി 6:1-24
Trust in God's Providence - Matthew 6:25-34
ദൈവപരിപാലനയിൽ ആശ്രയിക്കുക - മത്തായി 6:25-34
Do not judge others - Matthew 7:1-6
അന്യരെ വിധിക്കരുത് - മത്തായി 7:1-6
The Power of Prayer - Matthew 7:7-12
പ്രാർത്ഥനയുടെ ശക്തി - മത്തായി 7:7-12
Narrow Gate - Matthew 7:13-14
ഇടുങ്ങിയ വാതിൽ - മത്തായി 7:13-14
False prophets - Matthew 7:15-20
വ്യാജപ്രവാചകന്മാർ - മത്തായി 7:15-20
The True Disciple - Matthew 7:21-28
യഥാർത്ഥ ശിഷ്യൻ - മത്തായി 7:21-28
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ
https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html
എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts
To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP
Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos
സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam
Thank you to our Sponsor- Green Life Agro Farm
Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Matthew 5-7,Matthew,Day 285,October 12,Sr. Rita Therese,
Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Matthew 5-7,Matthew,Day 285,October 12,Sr. Rita Therese,
ജീവനിലേക്കു നയിക്കുന്ന വാതിലിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? മത്തായി 7 : 14
എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം. മത്തായി 7 : 14
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ