287-ാം ദിവസം മത്തായി 11-12 ഒക്ടോബർ 14 ബൈബിൾ 2022 Day 287 Matthew 11-12 October 14 Bible 2022 Sr. Rita Therese

287-ാം ദിവസം മത്തായി 11-12 ഒക്ടോബർ 14 ബൈബിൾ 2022 Day 287 Matthew 11-12 October 14 Bible 2022  Sr. Rita Therese

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

മത്തായി ബൈബിൾ 2022  Matthew Bible 2022

287-ാം ദിവസം മത്തായി 11-12 ഒക്ടോബർ 14 ബൈബിൾ 2022 Day 287 Matthew 11-12 October 14 Bible 2022  Sr. Rita Therese

Bible 2022 Day 287

October 14, 2022

Bible Reading from: POC Bible- Malayalam 

Matthew 11-12 - the 47 Book of the Bible

Chapters: Matthew 11-12

Reader: Sr. Rita Therese 

ബൈബിൾ 2022 ദിവസം 287

ഒക്ടോബർ 14, 2022

ബൈബിൾ: പി.ഒ.സി മലയാളം

മത്തായി - ബൈബിളിലെ 47-ാമത്തെ പുസ്തകം

അധ്യായങ്ങൾ: മത്തായി 11-12

വായിക്കുന്നത്: സി. റീത്ത തെരേസ്

Matthew 11:1-30

Matthew 12:1-50

മത്തായി 11:1-30

മത്തായി 12:1-50

Main contents of Today’s Reading:

Disciples of the Baptist - Matthew 11:1-6

സ്നാപകന്റെ ശിഷ്യന്മാർ - മത്തായി 11:1-6

Testimony of the Baptist - Matthew 11:7-19

സ്നാപകനെക്കുറിച്ച് സാക്ഷ്യം - മത്തായി 11:7-19

Unrepentant cities - Matthew 11:20-24

അനുതപിക്കാത്ത നഗരങ്ങൾ - മത്തായി 11:20-24

Helping the Suffering - Matthew 11:25-30

ക്ലേശിതർക്കാശ്രയം - മത്തായി 11:25-30

Controversy about the Sabbath - Matthew 12:1-8

സാബത്തിനെക്കുറിച്ചു വിവാദം - മത്തായി 12:1-8

Healing on the Sabbath - Matthew 12:9-14

സാബത്തസാബത്തിൽ രോഗശാന്തി നൽകുന്നു - മത്തായി 12:9-14

God's Chosen Servant - Matthew 12:15-21

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസൻ - മത്തായി 12:15-21

Jesus and Beelzebub - Matthew 12:22-37

യേശുവും ബേൽസെബൂലും - മത്തായി 12:22-37

The Sign of the Prophet Jonah - Matthew 12:38-42

യോനാ പ്രവാചകന്റെ അടയാളം - മത്തായി 12:38-42

The unclean spirit returns - Matthew 12:43-45

അശുദ്ധാൽമാവ് തിരിച്ചുവരുന്നു - മത്തായി 12:43-45

Jesus' mother and brothers - Matthew 12:46-50

യേശുവിന്റെ അമ്മയും സഹോദരരും - മത്തായി 12:46-50

2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Matthew11-12,Matthew,Day 287,October 14,Sr. Rita Therese,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Matthew11-12,Matthew,Day 287,October 14,Sr. Rita Therese,

താന്‍ ഏറ്റവും കൂടുതല്‍ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങളെ യേശു ശാസിച്ചത് എന്തുകൊണ്ട്? മത്തായി 11 : 20

 യേശു താന്‍ ഏറ്റവും കൂടുതല്‍ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തി ച്ചനഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി: മത്തായി 11 : 20

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy