288-ാം ദിവസം മത്തായി 13-14 ഒക്ടോബർ 15 ബൈബിൾ 2022 Day 288 Matthew 13-14 October 15 Bible 2022 Sr. Rita Therese

288-ാം ദിവസം മത്തായി 13-14 ഒക്ടോബർ 15 ബൈബിൾ 2022 Day 288 Matthew 13-14 October 15 Bible 2022  Sr. Rita Therese

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

മത്തായി ബൈബിൾ 2022  Matthew Bible 2022

288-ാം ദിവസം മത്തായി 13-14 ഒക്ടോബർ 15 ബൈബിൾ 2022 Day 288 Matthew 13-14 October 15 Bible 2022  Sr. Rita Therese

Bible 2022 Day 288

October 15, 2022

Bible Reading from: POC Bible- Malayalam 

Matthew 13-14 - the 47 Book of the Bible

Chapters: Matthew 13-14

Reader: Sr. Rita Therese 

ബൈബിൾ 2022 ദിവസം 288

ഒക്ടോബർ 15, 2022

ബൈബിൾ: പി.ഒ.സി മലയാളം

മത്തായി - ബൈബിളിലെ 47-ാമത്തെ പുസ്തകം

അധ്യായങ്ങൾ: മത്തായി 13-14

വായിക്കുന്നത്: സി. റീത്ത തെരേസ്

Matthew 13:1-58

Matthew 14:1-36

മത്തായി 13:1-58

മത്തായി 14:1-36

Main contents of Today’s Reading:

The Parable of the Sower - Matthew 13:1-9

വിതക്കാരന്റെ ഉപമ - മത്തായി 13:1-9

Purpose of Parables - Matthew 13:10-17

ഉപമകളുടെ ഉദ്ദേശ്യം - മത്തായി 13:10-17

Parable of the Sower Explained - Matthew 13:18-23

വിതക്കാരന്റെ ഉപമ വിശദീകരിക്കുന്നു - മത്തായി 13:18-23

Parable of the Weeds - Matthew 13:24-30

കളകളുടെ ഉപമ - മത്തായി 13:24-30

The Parable of the Mustard Seed and the Leaven - Matthew 13:31-35

കടുകുമണിയുടെയും പുളിമാവിന്റെയും ഉപമ - മത്തായി 13:31-35

Parable of the Weeds - Explanation - Matthew 13:36-43

കളകളുടെ ഉപമ - വിശദീകരണം - മത്തായി 13:36-43

Parables of the Treasure, the Gem, and the Net - Matthew 13:44-52

നിധിയുടെയും രത്‌നത്തിന്റെയും വലയുടെയും ഉപമകൾ - മത്തായി 13:44-52

Neglected in his own country - Matthew 13:53-58

സ്വന്തം നാട്ടിൽ അവഗണിക്കപ്പെടുന്നു - മത്തായി 13:53-58

Beheading of the Baptist - Matthew 14:1-12

സ്നാപകന്റെ ശിരച്ഛേദം - മത്തായി 14:1-12

Five loaves to the five thousand - Matthew 14:13-21

അഞ്ചപ്പം അയ്യായിരം പേർക്ക് - മത്തായി 14:13-21

Walking on water - Matthew 14:22-33

വെള്ളത്തിനു മീതെ നടക്കുന്നു - മത്തായി 14:22-33

Miracles at Gennesaret - Matthew 14:34-36

ഗനേസറത്തിലെ അദ്ഭുതങ്ങൾ - മത്തായി 14:34-36

2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Matthew 13-14,Matthew,Day 288,October 15,Sr. Rita Therese,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Matthew 13-14,Matthew,Day 288,October 15,Sr. Rita Therese,


കടലിനുമീതേ നടക്കുന്ന യേശുവിനെകണ്ട്‌ ഭൂതം എന്നുപറഞ്ഞ്‌ നിലവിളിച്ച ശിഷ്യന്‍മാരോട്  യേശു എന്താണ് പറഞ്ഞത്? മത്തായി 14 : 26-27

അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട്‌ ശിഷ്യന്‍മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്‌, ഭയം നിമിത്തം നിലവിളിച്ചു.

ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്‌, ഭയപ്പെടേണ്ടാ.

മത്തായി 14 : 26-27


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy