289-ാം ദിവസം മത്തായി 15-17 ഒക്ടോബർ 16 ബൈബിൾ 2022 Day 289 Matthew 15-17 October 16 Bible 2022 Sr. Rita Therese

289-ാം ദിവസം മത്തായി 15-17 ഒക്ടോബർ 16 ബൈബിൾ 2022 Day 289 Matthew 15-17 October 16 Bible 2022  Sr. Rita Therese

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

മത്തായി ബൈബിൾ 2022  Matthew Bible 2022

289-ാം ദിവസം മത്തായി 15-17 ഒക്ടോബർ 16 ബൈബിൾ 2022 Day 289 Matthew 15-17 October 16 Bible 2022  Sr. Rita Therese

Bible 2022 Day 289

October 16, 2022

Bible Reading from: POC Bible- Malayalam 

Matthew 15-17 - the 47 Book of the Bible

Chapters: Matthew 15-17

Reader: Sr. Rita Therese 

ബൈബിൾ 2022 ദിവസം 289

ഒക്ടോബർ 16, 2022

ബൈബിൾ: പി.ഒ.സി മലയാളം

മത്തായി - ബൈബിളിലെ 47-ാമത്തെ പുസ്തകം

അധ്യായങ്ങൾ: മത്തായി 15-17

വായിക്കുന്നത്: സി. റീത്ത തെരേസ്

Matthew 15:1-39

Matthew 16:1-28

Matthew 17:1-27

മത്തായി 15:1-39

മത്തായി 16:1-28

മത്തായി 17:1-27

Main contents of Today’s Reading:

Controversy over tradition - Matthew 15:1-9

പാരമ്പര്യത്തേക്കുറിച്ച് തർക്കം - മത്തായി 15:1-9

Inner and outer purity - Matthew 15:10-20

ആന്തരികവും ബാഹ്യവുമായ ശുദ്ധി - മത്തായി 15:10-20

Faith of the Canaanite - Matthew 15:21-28

കാനാൻകാരിയുടെ വിശ്വാസം - മത്തായി 15:21-28

Healing of many - Matthew 15:29-31

അനേകർക്ക് രോഗശാന്തി - മത്തായി 15:29-31

The second increase of bread - Matthew 15:32-39

രണ്ടാമതും അപ്പം വർദ്ധിപ്പിക്കുന്നു - മത്തായി 15:32-39

Signs of the Times - Matthew 16:1-4

കാലത്തിന്റെ അടയാളങ്ങൾ - മത്തായി 16:1-4

Leaven of the Pharisees and Sadducees - Matthew 16:5-12

ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവ് - മത്തായി 16:5-12

Peter's Declaration of Faith - Matthew 16:13-20

പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം - മത്തായി 16:13-20

Passion and Resurrection - First Prediction - Matthew 16:21-28

പീഡാനുഭവവും ഉദ്ധാനവും - ഒന്നാം പ്രവചനം - മത്തായി 16:21-28

Jesus is transfigured - Matthew 17:1-8

യേശു രൂപാന്തരപ്പെടുന്നു - മത്തായി 17:1-8

The Coming of Elijah - Matthew 17:9-13

ഏലിയായുടെ ആഗമനം - മത്തായി 17:9-13

Heals the Epileptic - Matthew 17:14-21

അപസ്മാര രോഗിയെ സുഖപ്പെടുത്തുന്നു - മത്തായി 17:14-21

Passion and Resurrection - Second Prediction - Matthew 17:22-23

പീഡാനുഭവവും ഉദ്ധാനവും - രണ്ടാം പ്രവചനം - മത്തായി 17:22-23

About taxes - Matthew 17:24-27

നികുതിയെക്കുറിച്ച് - മത്തായി 17:24-27

2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Matthew 15-17,Matthew,Day 289,October 16,Sr. Rita Therese,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Matthew 15-17,Matthew,Day 289,October 16,Sr. Rita Therese,

ശിഷ്യന്മാർക്ക് സുഖപ്പെടുത്താൻ കഴിയാത്തതും 

യേശു ശാസിച്ചപ്പോൾ പിശാച് വിട്ടുപോവുകയും സുഖം പ്രാപിക്കുയും ചെയ്ത ബാലന് എന്ത് അസുഖമായിരുന്നു ഉണ്ടായിരുന്നത്? 

യേശു അവനെ ശാസിച്ചു. പിശാച്‌ അവനെ വിട്ടുപോയി. തത്‌ക്‌ഷണം ബാലന്‍ സുഖംപ്രാപിച്ചു. മത്തായി 17 : 18

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy