290-ാം ദിവസം മത്തായി 18-20 ഒക്ടോബർ 17 ബൈബിൾ 2022 Day 290 Matthew 18-20 October 17 Bible 2022 Sr. Rita Therese

290-ാം ദിവസം മത്തായി 18-20 ഒക്ടോബർ 17 ബൈബിൾ 2022 Day 290 Matthew 18-20 October 17 Bible 2022  Sr. Rita Therese 

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

മത്തായി ബൈബിൾ 2022 Matthew Bible 2022

290-ാം ദിവസം മത്തായി 18-20 ഒക്ടോബർ 17 ബൈബിൾ 2022 Day 290 Matthew 18-20 October 17 Bible 2022  Sr. Rita Therese 

Bible 2022 Day 290

October 17, 2022

Bible Reading from: POC Bible- Malayalam 

Matthew - the 47 Book of the Bible

Chapters: Matthew 18-20

Reader: Sr. Rita Therese 

ബൈബിൾ 2022 ദിവസം 290

ഒക്ടോബർ 17, 2022

ബൈബിൾ: പി.ഒ.സി മലയാളം

മത്തായി - ബൈബിളിലെ 47-ാമത്തെ പുസ്തകം

അധ്യായങ്ങൾ: മത്തായി 18-20

വായിക്കുന്നത്: സി. റീത്ത തെരേസ്

Matthew 18:1-35

Matthew 19:1-30

Matthew 20:1-34

മത്തായി 18:1-35

മത്തായി 19:1-30

മത്തായി 20:1-34

Main contents of Today’s Reading:

He who is great in the kingdom of heaven - Matthew 18:1-5
സ്വർഗ്ഗരാജ്യത്തിലെ വലിയവൻ - മത്തായി 18:1-5

Evil Persuasions - Matthew 18:6-9
ദുഷ്പ്രേരണകൾ - മത്തായി 18:6-9

The parable of the lost sheep - Matthew 18:10-14
വഴി തെറ്റിയ ആടിൻറെ ഉപമ - മത്തായി 18:10-14 

Correct one another - Matthew 18:15-20
പരസ്പരം തിരുത്തുക - മത്തായി 18:15-20

Parable of the Unkind Servant - Matthew 18:21-35
നിർദയനായ ഭൃത്യൻറെ ഉപമ - മത്തായി 18:21-35 

Regarding divorce - Matthew 19:1-12
വിവാഹമോചനത്തെ സംബന്ധിച്ച് - മത്തായി 19:1-12

Blessing the Infants - Matthew 19:13-15
ശിശുക്കളെ അനുഗ്രഹിക്കുന്നു - മത്തായി 19:13-15 

The Rich Young Man - Matthew 19:16-30
ധനികനായ  യുവാവ് - മത്തായി 19:16-30 

Workers in the vineyard - Matthew 20:1-16
മുന്തിരിത്തോട്ടത്തിലെ ജോലിക്കാർ - മത്തായി 20:1-16

Passion and Resurrection - Third Prophecy - Matthew 20:17-19
പീഡാനുഭവവും ഉഥാനവും -  മൂന്നാം പ്രവചനം - മത്തായി 20:17-19 

The request of the sons of Zebedee - Matthew 20:20-28
സെബദീപുത്രന്മാരുടെ അഭ്യർത്ഥന - മത്തായി 20:20-28

Sight to the blind - Matthew 20:29-34
അന്ധന്മാർക്കു കാഴ്‌ച - മത്തായി 20:29-34   

2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Matthew 18-20,Matthew,Day 290,October 17,Sr. Rita Therese,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Matthew 18-20,Matthew,Day 290,October 17,Sr. Rita Therese, 

നിൻറെ കണ്ണ്‌ നിനക്കു ദുഷ്‌പ്രേരണയ്‌ക്കു കാരണമാകുന്നെങ്കില്‍, എന്ത് ചെയ്യാനാണ് യേശു ഉപദേശിക്കുന്നത്? മത്തായി 18 : 9

നിന്റെ കണ്ണ്‌ നിനക്കു ദുഷ്‌പ്രേരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക. ഇരുകണ്ണുകളോടുംകൂടെ നരകാഗ്‌നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌ ഒരു കണ്ണുള്ളവനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌. മത്തായി 18 : 9

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy