296-ാം ദിവസം മര്‍ക്കോസ് 4-6 ഒക്ടോബർ 23 ബൈബിൾ 2022 Day 296 Mark 4-6 October 23 Bible 2022 Bindu Senty

296-ാം ദിവസം മര്‍ക്കോസ് 4-6 ഒക്ടോബർ 23 ബൈബിൾ 2022 Day 296 Mark 4-6 October 23 Bible 2022 Bindu Senty

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

മര്‍ക്കോസ് ബൈബിൾ 2022  Mark Bible 2022

296-ാം ദിവസം മര്‍ക്കോസ് 4-6 ഒക്ടോബർ 23 ബൈബിൾ 2022 Day 296 Mark 4-6 October 23 Bible 2022 Bindu Senty

Bible 2022 Day 296

October 23, 2022

Bible Reading from: POC Bible- Malayalam 

Mar - the 48 Book of the Bible

Chapters: Mark 4-6

Reader: Bindu Senty 

ബൈബിൾ 2022 ദിവസം 296

ഒക്ടോബർ 23, 2022

ബൈബിൾ: പി.ഒ.സി മലയാളം

മര്‍ക്കോസ് - ബൈബിളിലെ 48-ാമത്തെ പുസ്തകം

അധ്യായങ്ങൾ: മര്‍ക്കോസ് 4-6 

വായിക്കുന്നത്: സി. റീത്ത തെരേസ്

Mark 4:1-41

Mark 5:1-43

Mark 6:1-56

മര്‍ക്കോസ് 4:1-41

മര്‍ക്കോസ് 5:1-43

മര്‍ക്കോസ് 6:1-56

Main contents of Today’s Reading:

The Parable of the Sower - Mark 4:1-9
വിതക്കാരൻറെ ഉപമ - മര്‍ക്കോസ് 4:1-9

Purpose of Parables - Mark 4:10-12
ഉപമകളുടെ ഉദ്ദേശ്യം - മര്‍ക്കോസ് 4:10-12

The Parable of the Sower - Explanation - Mark 4:13-20
വിതക്കാരൻറെ ഉപമ - വിശദീകരണം - മര്‍ക്കോസ് 4:13-20

Do not hide the lamp - Mark 4:21-25
ദീപം മറച്ചുവെക്കരുത് - മര്‍ക്കോസ് 4:21-25

Parable of the Seed - Mark 4:26-29
വിത്തിൻറെ ഉപമ - മര്‍ക്കോസ് 4:26-29

The Parable of the Mustard Seed - Mark 4:30-34
കടുകുമണിയുടെ ഉപമ - മര്‍ക്കോസ് 4:30-34

Calming the Sea - Mark 4:35-41
കടലിനെ ശാന്തമാക്കുന്നു - മര്‍ക്കോസ് 4:35-41

Healing the demon-possessed - Mark 5:1-20
പിശാചുബാധിതനെ സുഖപ്പെടുത്തുന്നു - മര്‍ക്കോസ് 5:1-20

The Hemorrhaging Woman: Jairus' Daughter - Mark 5:21-24
രക്‌തസ്രാവക്കാരി: ജായ്റോസിൻറെ മകൾ - മര്‍ക്കോസ് 5:21-24

A great multitude thronged and followed - Mark 5:25-43
വലിയൊരു ജനക്കൂട്ടം തിങ്ങി ഞെരുങ്ങി പിന്തുടർന്നു -  മര്‍ക്കോസ് 5:25-43 

Jesus is ignored in his hometown - Mark 6:1-6
യേശു സ്വദേശത്തു അവഗണിക്കപ്പെടുന്നു - മര്‍ക്കോസ് 6:1-6

Sending out the disciples - Mark 6:7-13
ശിഷ്യന്മാരെ അയക്കുന്നു - മര്‍ക്കോസ് 6:7-13

The beheading of John the Baptist - Mark 6:14-29
സ്‌നാപകയോഹന്നാൻറെ ശിരശ്ചേധം - മര്‍ക്കോസ് 6:14-29

Bread is multiplied - Mark 6:30-44
അപ്പം വർദ്‌ധിപ്പിക്കുന്നു - മര്‍ക്കോസ് 6:30-44

Jesus Walks on Water - Mark 6:45-52
യേശു വെള്ളത്തിനു മീതെ നടക്കുന്നു - മര്‍ക്കോസ് 6:45-52

Miracles at Gennesaret - Mark 6:53-56
ഗനേസറത്തിലെ അത്ഭുതങ്ങൾ - മര്‍ക്കോസ് 6:53-56

2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Mark 4-6,Mark,Day 296,October 23,Bindu Senty,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Mark 4-6,Mark,Day 296,October 23,Bindu Senty,

വിതക്കാരൻറെ ഉപമയിൽ മുള്‍ച്ചെടികള്‍ എന്തിന്റെ പ്രതീകമാണ്? മര്‍ക്കോസ്‌ 4 : 18-19

മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്‌ക്കപ്പെട്ടത്‌ മറ്റുചിലരാണ്‌. അവര്‍ വചനം ശ്രവിക്കുന്നു. എന്നാല്‍, ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും മറ്റു വസ്‌തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. മര്‍ക്കോസ്‌ 4 : 18-19




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ദിവസം 76. 1സാമുവൽ 24-27 മാർച്ച് 17- ബൈബിൾ 2022 Day-76. 1Samuel 24-27 March 17- Bible 2022

ബൈബിൾ 2022 ദിവസം 25 ജനുവരി 25 പുറപ്പാട് 34- 37 Bible 2022 Day 25 January 25 Exodus 34- 37