304-ാം ദിവസം ലൂക്കാ 7-8 ഒക്ടോബർ 31 ബൈബിൾ Day 304 Luke 7-8 October 31 Bible 2022 Biby Jeejo

304-ാം ദിവസം ലൂക്കാ 7-8  ഒക്ടോബർ 31 ബൈബിൾ Day 304 Luke 7-8 October 31 Bible 2022 Biby Jeejo

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

ലൂക്കാ ബൈബിൾ 2022  Luke Bible 2022

ബിബി ജീജോ ബൈബിൾ 2022  Biby Jeejo Bible 2022

304-ാം ദിവസം ലൂക്കാ 7-8  ഒക്ടോബർ 31 ബൈബിൾ Day 304 Luke 7-8 October 31 Bible 2022 Biby Jeejo

Bible 2022 Day 304

October 31, 2022

Bible Reading from: POC Bible- Malayalam 

Luke - the 49 Book of the Bible

Chapters: Luke 7-8

Reader: Biby Jeejo 

ബൈബിൾ 2022 ദിവസം 304

ഒക്ടോബർ 31, 2022

ബൈബിൾ: പി.ഒ.സി മലയാളം

ലൂക്കാ - ബൈബിളിലെ 49-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ലൂക്ക 7-8

വായിക്കുന്നത്: ബിബി ജീജോ

Luke 7:1-50

Luke 8:1-55

ലൂക്കാ 7:1-50

ലൂക്കാ 8:1-55

Main contents of Today’s Reading:

Healing the Centurion's Servant - Luke 7:1-10

ശതാധിപൻറെ ഭൃത്യനെ സുഖപ്പെടുത്തുന്നു - ലൂക്കാ 7:1-10

Raising the son of the widow of Nain - Luke 7:11-17

നായിനിലെ വിധവയുടെ മകനെ പുനർജീവിപ്പിക്കുന്നു - ലൂക്കാ 7:11-17

The disciples of the Baptist approach Jesus - Luke 7:18-23

സ്നാപകൻറെ ശിഷ്യന്മാർ യേശുവിനെ സമീപിക്കുന്നു - ലൂക്കാ 7:18-23

Jesus' testimony about John - Luke 7:24-35

യോഹന്നാനെക്കുറിച്ച് യേശുവിൻറെ സാക്ഷ്യം - ലൂക്കാ 7:24-35

Forgiving of the sinful woman - Luke 7:36-50

പാപിനിക്ക് മോചനം - ലൂക്കാ 7:36-50

The Women Who Followed Jesus - Luke 8:1-3

യേശുവിനെ അനുഗമിച്ച സ്ത്രീകൾ -  ലൂക്കാ 8:1-3

Parable of the Sower - Luke 8:4-8

വിതക്കാരൻറെ ഉപമ - ലൂക്കാ 8:4-8

Explanation of the Parable - Luke 8:9-15

ഉപമയുടെ വിശദീകരണം -  ലൂക്കാ 8:9-15

Do not hide the lamp - Luke 8:16-18

ദീപം മറച്ചുവയ്ക്കരുത് -  ലൂക്കാ 8:16-18

Jesus' mother and brothers - Luke 8:19-21

യേശുവിന്റെ അമ്മയും സഹോദരങ്ങളും -  ലൂക്കാ 8:19-21

Calming the storm - Luke 8:22-25

കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു -  ലൂക്കാ 8:22-25

Healing the demon-possessed - Luke 8:26-39

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു -  ലൂക്കാ 8:26-39

The bleeding woman recovers; Revives Jairus' daughter - Luke 8:40-55

രക്തസ്രാവക്കാരി സുഖം പ്രാപിക്കുന്നു; ജായ്റോസിൻറെ മകളെ പുനര്ജീവിപ്പിക്കുന്നു -  ലൂക്കാ 8:40-55

Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Luke 5-6,Luke,Day 303,October 30,Biby Jeejo,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Luke 5-6,Luke,Day 303,October 30,Biby Jeejo,

ശതാധിപൻ യേശുവിൻറെ അരികിലേച്ചയച്ച സ്നേഹിതന്മാർ തിരിച്ചുചെന്നപ്പോള്‍ അവർ എന്താണ് കണ്ടത്? ലൂക്കാ 7 : 10

യേശു പന്ത്രണ്ടു അപ്പസ്‌തോലന്‍മാരെ തെരഞ്ഞെടുക്കുന്നതിൻറെ തലേന്ന് രാത്രി മുഴുവൻ എന്തുചെയ്യുകയായിരുന്നു? ലൂക്കാ 6 : 12-13

 

ആദിവസങ്ങളില്‍ അവന്‍ പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു.
പ്രഭാതമായപ്പോള്‍ അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ച്‌ അവരില്‍നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത്‌ അവര്‍ക്ക്‌ അപ്പസ്‌തോലന്‍മാര്‍ എന്നു പേരു നല്‍കി.
ലൂക്കാ 6 : 12-13


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ദിവസം 76. 1സാമുവൽ 24-27 മാർച്ച് 17- ബൈബിൾ 2022 Day-76. 1Samuel 24-27 March 17- Bible 2022

ബൈബിൾ 2022 ദിവസം 25 ജനുവരി 25 പുറപ്പാട് 34- 37 Bible 2022 Day 25 January 25 Exodus 34- 37