305-ാം ദിവസം ലൂക്കാ 9-10 നവംബര്‍ 1 ബൈബിൾ 2022 Day 305 Luke 9-10 November 1 Bible 2022 Biby Jeejo

305-ാം ദിവസം ലൂക്കാ 9-10 നവംബര്‍ 1 ബൈബിൾ 2022 Day 305 Luke 9-10 November 1 Bible 2022 Biby Jeejo

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

ലൂക്കാ ബൈബിൾ 2022  Luke Bible 2022

ബിബി ജീജോ ബൈബിൾ 2022  Biby Jeejo Bible 2022

നവംബർ ബൈബിൾ 2022 November Bible 2022

305-ാം ദിവസം ലൂക്കാ 9-10 നവംബര്‍ 1 ബൈബിൾ 2022 Day 305 Luke 9-10 November 1 Bible 2022 Biby Jeejo

Bible 2022 Day 305

November 1, 2022

Bible Reading from: POC Bible- Malayalam 

Luke - the 49 Book of the Bible

Chapters: Luke 9-10

Reader: Biby Jeejo 

ബൈബിൾ 2022 ദിവസം 305

നവംബർ 1, 2022

ബൈബിൾ: പി.ഒ.സി മലയാളം

ലൂക്കാ - ബൈബിളിലെ 49-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ലൂക്ക 9-10

വായിക്കുന്നത്: ബിബി ജീജോ

Luke 9:1-62

Luke 10:1-42

ലൂക്കാ 9:1-62

ലൂക്കാ 10:1-42

Main contents of Today’s Reading:

Sending out the apostles - Luke 9:1-6

അപ്പസ്തോലന്മാരെ അയക്കുന്നു - ലൂക്കാ 9:1-6

Herod's Anxiety - Luke 9:7-9

ഹേറോദേസിൻറെ ഉത്കണ്ഠ - ലൂക്കാ 9:7-9

Multiplication of Bread - Luke 9:10-17

അപ്പം വർധിപ്പിക്കുന്നു - ലൂക്കാ 9:10-17 

Peter's Declaration of Faith - Luke 9:18-20

പത്രോസിൻറെ വിശ്വാസപ്രഖ്യാപനം - ലൂക്കാ 9:18-20 

Passion and Resurrection - First Prediction - Luke 9:21-27

പീഡാനുഭവവും ഉത്ഥാനവും- ഒന്നാം പ്രവചനം - ലൂക്കാ 9:21-27

Jesus is transfigured - Luke 9:28-36

യേശു രൂപാന്തരപ്പെടുന്നു - ലൂക്കാ 9:28-36 

Healing of the demon-possessed boy - Luke 9:37-43

പിശാച് ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നു - ലൂക്കാ 9:37-43

Second Prediction of the passion - Luke 9:44-45

പീഡാനുഭവത്തെക്കുറിച്ചു രണ്ടാം പ്രവചനം - ലൂക്കാ 9:44-45 

Who is the greatest? - Luke 9:46-48

ആരാണു വലിയവൻ? - ലൂക്കാ 9:46-48

He who is not against you is for you - Luke 9:49-50

നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങളുടെ ഭാഗത്താണ് - ലൂക്കാ 9:49-50

Rejection of the Samaritans - Luke 9:51-56

സമരിയാക്കാരുടെ തിരസ്കാരം - ലൂക്കാ 9:51-56

The sacrifices that discipleship requires - Luke 9:57-62

ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ - ലൂക്കാ 9:57-62 

Sending out the seventy-two - Luke 10:1-12

എഴുപത്തിരണ്ടുപേരെ അയക്കുന്നു - ലൂക്കാ 10:1-12

Unrepentant cities - Luke 10:13-16

അനുതപിക്കാത്ത നഗരങ്ങൾ - ലൂക്കാ 10:13-16

Seventy-two return - Luke 10:17-20

എഴുപത്തിരണ്ടുപേർ മടങ്ങിയെത്തുന്നു - ലൂക്കാ 10:17-20

Jesus rejoices in the Spirit - Luke 10:21-24

യേശു ആത്മാവിൽ ആനന്ദിക്കുന്നു - ലൂക്കാ 10:21-24

Parable of the Good Samaritan - Luke 10:25-37

നല്ല സമരിയാക്കാരൻറെ ഉപമ - ലൂക്കാ 10:25-37

Martha and Mary - Luke 10:38-42

മർത്തായും മറിയവും - ലൂക്കാ 10:38-42 

Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Luke 9-10,Luke,Day 305,November 1,Biby Jeejo,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Luke 9-10,Luke,Day 305,November 1,Biby Jeejo,

ഒരുവന്‍ ---- മുഴുവന്‍ നേടിയാലും തന്നെത്തന്നെ നഷ്‌ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്‌്‌താല്‍ അവന്‌ എന്തു പ്രയോജനം? ലൂക്കാ 9 : 25

ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്നെത്തന്നെ നഷ്‌ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്‌്‌താല്‍ അവന്‌ എന്തു പ്രയോജനം? ലൂക്കാ 9 : 25

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy