306-ാം ദിവസം ലൂക്കാ 11-12 നവംബര്‍ 2 ബൈബിൾ 2022 Day 306 Luke 11-12 November 2 Bible 2022 Biby Jeejo
306-ാം ദിവസം ലൂക്കാ 11-12 നവംബര്‍ 2 ബൈബിൾ 2022 Day 306 Luke 11-12 November 2 Bible 2022 Biby Jeejo
പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022
സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022
ലൂക്കാ ബൈബിൾ 2022 Luke Bible 2022
ബിബി ജീജോ ബൈബിൾ 2022 Biby Jeejo Bible 2022
നവംബർ ബൈബിൾ 2022 November Bible 2022
Bible 2022 Day 306
November 2, 2022
Bible Reading from: POC Bible- Malayalam
Luke - the 49 Book of the Bible
Chapters: Luke 11-12
Reader: Biby Jeejo
ബൈബിൾ 2022 ദിവസം 306
നവംബർ 2, 2022
ബൈബിൾ: പി.ഒ.സി മലയാളം
ലൂക്കാ - ബൈബിളിലെ 49-ാമത്തെ പുസ്തകം
അധ്യായങ്ങൾ: ലൂക്ക 11-12
വായിക്കുന്നത്: ബിബി ജീജോ
Luke 11:1-54
Luke 12:1-59
ലൂക്കാ 11:1-54
ലൂക്കാ 12:1-59
Main contents of Today’s Reading:
Prayer taught by Jesus - Luke 11:1-4
യേശു പഠിപ്പിച്ച പ്രാർത്ഥന - ലൂക്കാ 11:1-4
The Power of Prayer - Luke 11:5-13
പ്രാർത്ഥനയുടെ ശക്തി - ലൂക്കാ 11:5-13
Jesus and Beelzebub - Luke 11:14-23
യേശുവും ബേൽസബൂലും - ലൂക്കാ 11:14-23
The return of the unclean spirit - Luke 11:24-26
അശുദ്ധാൽമാവിന്റെ തിരിച്ചുവരവ് - ലൂക്കാ 11:24-26
Great Fortune - Luke 11:27-28
മഹത്തായ ഭാഗ്യം - ലൂക്കാ 11:27-28
The Sign of Jonah - Luke 11:29-32
യോനായുടെ അടയാളം - ലൂക്കാ 11:29-32
The eye is the lamp of the body - Luke 11:33-36
കണ്ണ് ശരീരത്തിന്റെ വിളക്ക് - ലൂക്കാ 11:33-36
The hypocrisy of the Pharisees and scribes - Luke 11:37-54
ഫരിസേയരുടെയും നിയമജ്ഞരുടെയും കപടനാട്യം - ലൂക്കാ 11:37-54
Testify without fear - Luke 12:1-12
ഭയം കൂടാതെ സാക്ഷ്യം നൽകുക - ലൂക്കാ 12:1-12
The Rich fool - Luke 12:13-21
ഭോഷനായ ധനികൻ - ലൂക്കാ 12:13-21
Trust in God's Providence - Luke 12:22-34
ദൈവപരിപാലനയിൽ ആശ്രയം - ലൂക്കാ 12:22-34
Ever watchful Servants - Luke 12:35-48
സദാ ജാഗരൂഗരായ ഭൃത്യന്മാർ - ലൂക്കാ 12:35-48
Not peace, but divisions - Luke 12:49-53
സമാധാനമല്ല, ഭിന്നതകൾ - ലൂക്കാ 12:49-53
Discern the signs of the times - Luke 12:54-59
കാലത്തിന്റെ അടയാളങ്ങൾ വിവേച്ചിക്കുവിൻ - ലൂക്കാ 12:54-59
Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ
https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html
എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts
To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP
Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos
സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam
Thank you to our Sponsor- Green Life Agro Farm
Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Luke 11-12,Luke,Day 306,November 2,Biby Jeejo,
Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Luke 11-12,Luke,Day 306,November 2,Biby Jeejo,
യേശു കൈകള്‍വച്ച ക്ഷണത്തിൽ നിവര്‍ന്നുനില്‍ക്കുകയും ദൈവത്തെ സ്‌തുതിക്കുകയും ചെയ്തത് ആരാണ്? ലൂക്കാ 13 : 11-13
പതിനെട്ടു വര്‍ഷമായി നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കാത്തവിധം കൂനിപ്പോയ സ്ത്രീയെ
അവളെ കണ്ടപ്പോള്‍ അടുത്തുവിളിച്ചു പറഞ്ഞു: സ്‌ത്രീയേ, നിന്റെ രോഗത്തില്‍നിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു.
അവന്‍ അവളുടെമേല്‍ കൈകള്‍വച്ചു. തത്‌ക്‌ഷണം അവള്‍ നിവര്‍ന്നുനില്‍ക്കുകയും ദൈവത്തെ സ്‌തുതിക്കുകയും ചെയ്‌തു.
ലൂക്കാ 13 : 11-13
307-ാം ദിവസം ലൂക്കാ 13-15 നവംബര്‍ 3 ബൈബിൾ 2022 Day 307 Luke 13-15 November 3 Bible 2022 Biby Jeejo
308-ാം ദിവസം ലൂക്കാ 16-18 നവംബര്‍ 4 ബൈബിൾ 2022 Day 308 Luke 16-18 November 4 Bible 2022 Biby Jeejo
309-ാം ദിവസം ലൂക്കാ 19-20 നവംബര്‍ 5 ബൈബിൾ 2022 Day 309 Luke 19-20 November 5 Bible 2022 Biby Jeejo
310-ാം ദിവസം ലൂക്കാ 21-22 നവംബര്‍ 6 ബൈബിൾ 2022 Day 310 Luke 21-22 November 6 Bible 2022 Biby Jeejo
311-ാം ദിവസം ലൂക്കാ 23-24 നവംബര്‍ 7 ബൈബിൾ 2022 Day 311 Luke 23-24 November 7 Bible 2022 Biby Jeejo
312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy
313-ാം ദിവസം യോഹന്നാൻ 4-5 നവംബര്‍ 9 ബൈബിൾ 2022 Day 313 John 4-5 November 9 Bible 2022 Nisha Jomy
314-ാം ദിവസം യോഹന്നാൻ 6-7 നവംബര്‍ 10 ബൈബിൾ 2022 Day 314 John 6-7 November 10 Bible 2022 Nisha Jomy
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ