307-ാം ദിവസം ലൂക്കാ 13-15 നവംബര്‍ 3 ബൈബിൾ 2022 Day 307 Luke 13-15 November 3 Bible 2022 Biby Jeejo
307-ാം ദിവസം ലൂക്കാ 13-15 നവംബര്‍ 3 ബൈബിൾ 2022 Day 307 Luke 13-15 November 3 Bible 2022 Biby Jeejo
പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022
സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022
ലൂക്കാ ബൈബിൾ 2022 Luke Bible 2022
ബിബി ജീജോ ബൈബിൾ 2022 Biby Jeejo Bible 2022
നവംബർ ബൈബിൾ 2022 November Bible 2022
Bible 2022 Day 307
November 3, 2022
Bible Reading from: POC Bible- Malayalam
Luke - the 49 Book of the Bible
Chapters: Luke 13-15
Reader: Biby Jeejo
ബൈബിൾ 2022 ദിവസം 307
നവംബർ 3, 2022
ബൈബിൾ: പി.ഒ.സി മലയാളം
ലൂക്കാ - ബൈബിളിലെ 49-ാമത്തെ പുസ്തകം
അധ്യായങ്ങൾ: ലൂക്ക 13-15
വായിക്കുന്നത്: ബിബി ജീജോ
Luke 13:1-35
Luke 14:1-35
Luke 15:1-32
ലൂക്കാ 13:1-35
ലൂക്കാ 14:1-35
ലൂക്കാ 15:1-32
Main contents of Today’s Reading:
Perdition unless you repent - Luke 13:1-5
പശ്ചാത്തപിക്കുന്നില്ലെങ്കിൽ നാശം - ലൂക്കാ 13:1-5
The fig tree that did not bear fruit - Luke 13:6-9
ഫലം തരാത്ത അത്തി വൃക്ഷം - ലൂക്കാ 13:6-9
Healing the Woman with a hunch back - Luke 13:10-17
കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നു - ലൂക്കാ 13:10-17
Mustard seed and leaven - Luke 13:18-21
കടുകുമണിയും പുളിമാവും - ലൂക്കാ 13:18-21
The narrow gate - Luke 13:22-30
ഇടുങ്ങിയ വാതിൽ - ലൂക്കാ 13:22-30
Lamentation over Jerusalem - Luke 13:31-35
ജറുസലേമിനെക്കുറിച്ചുള്ള വിലാപം - ലൂക്കാ 13:31-35
Healing of the Man with Dropsy - Luke 14:1-6
മഹോദരരോഗിയെ സുഖപ്പെടുത്തുന്നു - ലൂക്കാ 14:1-6
Advice to the Guest and Host - Luke 14:7-14
അതിഥിക്കും ആതിഥേയനും ഉപദേശം - ലൂക്കാ 14:7-14
Parable of the Feast - Luke 14:15-24
വിരുന്നിന്റെ ഉപമ - ലൂക്കാ 14:15-24
The Cost of Discipleship - Luke 14:25-35
ശിഷ്യത്വത്തിന്റെ വില - ലൂക്കാ 14:25-35
Parable of the Lost Sheep - Luke 15:1-7
കാണാതായ ആടിന്റെ ഉപമ - ലൂക്കാ 15:1-7
The Parable of the Missing Coin - Luke 15:8-10
കാണാതായ നാണയത്തിന്റെ ഉപമ - ലൂക്കാ 15:8-10
Parable of the Prodigal Son - Luke 15:11-32
ധൂർത്ത പുത്രന്റെ ഉപമ - ലൂക്കാ 15:11-32
Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ
https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html
എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts
To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP
Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos
സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id
Search for: Bible 2022 Malayalam
Thank you to our Sponsor- Green Life Agro Farm
Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Luke 13-15,Luke,Day 307,November 3,Biby Jeejo,
Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Luke 13-15,Luke,Day 307,November 3,Biby Jeejo,
ധൂർത്ത പുത്രൻ തനിക്ക് സുബോധമുണ്ടായപ്പോള്‍ പറഞ്ഞത് എന്താണ്?
അപ്പോള്‍ അവനു സുബോധമുണ്ടായി. അവന്‍ പറഞ്ഞു: എന്റെ പിതാവിന്റെ എത്രയോ ദാസന്‍മാര്‍ സുഭിക്‌ഷമായി ഭക്‌ഷണം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു!
ലൂക്കാ 15 : 17
യേശു കൈകള്‍വച്ച ക്ഷണത്തിൽ നിവര്‍ന്നുനില്‍ക്കുകയും ദൈവത്തെ സ്‌തുതിക്കുകയും ചെയ്തത് ആരാണ്? ലൂക്കാ 13 : 11-13
പതിനെട്ടു വര്‍ഷമായി നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കാത്തവിധം കൂനിപ്പോയ സ്ത്രീയെ
അവളെ കണ്ടപ്പോള്‍ അടുത്തുവിളിച്ചു പറഞ്ഞു: സ്‌ത്രീയേ, നിന്റെ രോഗത്തില്‍നിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു.
അവന്‍ അവളുടെമേല്‍ കൈകള്‍വച്ചു. തത്‌ക്‌ഷണം അവള്‍ നിവര്‍ന്നുനില്‍ക്കുകയും ദൈവത്തെ സ്‌തുതിക്കുകയും ചെയ്‌തു.
ലൂക്കാ 13 : 11-13
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ