308-ാം ദിവസം ലൂക്കാ 16-18 നവംബര്‍ 4 ബൈബിൾ 2022 Day 308 Luke 16-18 November 4 Bible 2022 Biby Jeejo

308-ാം ദിവസം ലൂക്കാ 16-18 നവംബര്‍ 4 ബൈബിൾ 2022 Day 308 Luke 16-18 November 4 Bible 2022 Biby Jeejo

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

ലൂക്കാ ബൈബിൾ 2022  Luke Bible 2022

ബിബി ജീജോ ബൈബിൾ 2022  Biby Jeejo Bible 2022

നവംബർ ബൈബിൾ 2022 November Bible 2022

308-ാം ദിവസം ലൂക്കാ 16-18 നവംബര്‍ 4 ബൈബിൾ 2022 Day 308 Luke 16-18 November 4 Bible 2022 Biby Jeejo

Bible 2022 Day 308

November 4, 2022

Bible Reading from: POC Bible- Malayalam 

Luke - the 49 Book of the Bible

Chapters: Luke 16-18

Reader: Biby Jeejo 

ബൈബിൾ 2022 ദിവസം 308

നവംബർ 4, 2022

ബൈബിൾ: പി.ഒ.സി മലയാളം

ലൂക്കാ - ബൈബിളിലെ 49-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ലൂക്ക 16-18

വായിക്കുന്നത്: ബിബി ജീജോ

Luke 16:1-31

Luke 17:1-37

Luke 18:1-43

ലൂക്കാ 16:1-31

ലൂക്കാ 17:1-37

ലൂക്കാ 18:1-43

Main contents of Today’s Reading:

അവിശ്വസ്തനായ കാര്യസ്ഥൻ - ലൂക്കാ 16:1-18

ധനവാനും ലാസറും - ലൂക്കാ 16:19-31

ശിഷ്യർക്ക് ഉപദേശങ്ങൾ - ലൂക്കാ 17:1-10

പത്തു കുഷ്ഠരോഗികൾ - ലൂക്കാ 17:11-19

മനുഷ്യപുത്രന്റെ ആഗമനം - ലൂക്കാ 17:20-37

ന്യായാധിപനും വിധവയും - ലൂക്കാ 18:1-8

ഫരിസേയനും ചുങ്കക്കാരനും - ലൂക്കാ 18:9-14

ശിശുക്കളെ ആശീർവദിക്കുന്നു - ലൂക്കാ 18:15-17

ധനികനായ മനുഷ്യൻ - ലൂക്കാ 18:18-30

പീഡാ നുഭവവും ഉത്ഥാനവും - മൂന്നാം പ്രവചനം - ലൂക്കാ 18:31-34

അന്ധനു കാഴ്ച നൽകുന്നു - ലൂക്കാ 18:35-43



Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Luke 16-18,Luke,Day 308,November 4,Biby Jeejo,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Luke 16-18,Luke,Day 308,November 4,Biby Jeejo,

ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയിൽ ചുങ്കക്കാരൻ എങ്ങനെയാണ് പ്രാർത്ഥിച്ചത്? 

ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്‌, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു.

ലൂക്കാ 18 : 13

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy