310-ാം ദിവസം ലൂക്കാ 21-22 നവംബര്‍ 6 ബൈബിൾ 2022 Day 310 Luke 21-22 November 6 Bible 2022 Biby Jeejo

310-ാം ദിവസം ലൂക്കാ 21-22 നവംബര്‍ 6 ബൈബിൾ 2022 Day 310 Luke 21-22 November 6 Bible 2022 Biby Jeejo

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

ലൂക്കാ ബൈബിൾ 2022  Luke Bible 2022

ബിബി ജീജോ ബൈബിൾ 2022  Biby Jeejo Bible 2022

നവംബർ ബൈബിൾ 2022 November Bible 2022

310-ാം ദിവസം ലൂക്കാ 21-22 നവംബര്‍ 6 ബൈബിൾ 2022 Day 310 Luke 21-22 November 6 Bible 2022 Biby Jeejo

Bible 2022 Day 310

November 6, 2022

Bible Reading from: POC Bible- Malayalam 

Luke - the 49 Book of the Bible

Chapters: Luke 21-22

Reader: Biby Jeejo 

ബൈബിൾ 2022 ദിവസം 310

നവംബർ 6, 2022

ബൈബിൾ: പി.ഒ.സി മലയാളം

ലൂക്കാ - ബൈബിളിലെ 49-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ലൂക്ക 21-22

വായിക്കുന്നത്: ബിബി ജീജോ

Luke 21:1-38

Luke 22:1-71

ലൂക്കാ 21:1-38

ലൂക്കാ 22:1-71

Main contents of Today’s Reading:

The widow's vision - Luke 21:1-4

വിധവയുടെ കാണിക്ക - ലൂക്കാ 21:1-4

Regarding the destruction of the temple - Luke 21:5-6

ദേവാലയത്തിൻറെ നാശത്തെക്കുറിച്ചു - ലൂക്കാ 21:5-6 

Beginning of Tribulation - Luke 21:7-19

ക്ലേശങ്ങളുടെ ആരംഭം - ലൂക്കാ 21:7-19 

The Fall of Jerusalem - Luke 21:20-24

ജറുസലേമിന്റെ പതനം - ലൂക്കാ 21:20-24 

The Coming of the Son of Man - Luke 21:25-33

മനുഷ്യപുത്രൻറെ ആഗമനം - ലൂക്കാ 21:25-33  

Always be vigilant - Luke 21:34-38

സാദാ ജാഗരൂകരായിരിക്കുവിൻ - ലൂക്കാ 21:34-38

Conspiracy to kill Jesus - Luke 22:1-6

യേശുവിനെ വധിക്കാൻ ഗൂഡാലോചന - ലൂക്കാ 22:1-6

The disciples prepare the Passover - Luke 22:7-13

ശിഷ്യന്മാർ പെസഹാ ഒരുക്കുന്നു - ലൂക്കാ 22:7-13

The New Covenant - Luke 22:14-23

പുതിയ ഉടമ്പടി - ലൂക്കാ 22:14-23

Who is greater - Luke 22:24-30

ആരാണ് വലിയവൻ - ലൂക്കാ 22:24-30 

Peter will deny the Master - Luke 22:31-34

പത്രോസ് ഗുരുവിനെ നിഷേധിക്കും - ലൂക്കാ 22:31-34

Take the money and the sword - Luke 22:35-38

പണവും വാളും കരുതുക - ലൂക്കാ 22:35-38

Praying in Gethsemane - Luke 22:39-46

ഗത്സെമനിയിൽ പ്രാർത്ഥിക്കുന്നു - ലൂക്കാ 22:39-46 

Judas betrays Jesus - Luke 22:47-53

യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്നു - ലൂക്കാ 22:47-53

Peter denies - Luke 22:54-62

പത്രോസ് തള്ളിപ്പറയുന്നു - ലൂക്കാ 22:54-62

Mocking Jesus - Luke 22:63-65

യേശുവിനെ പരിഹസിക്കുന്നു - ലൂക്കാ 22:63-65

Before Sanhedrin - Luke 22:66-71

ന്യായാധിപസംഘത്തിൻറെ മുമ്പാകെ - ലൂക്കാ 22:66-71


Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Luke 21-22,Luke,Day 310,November 6,Biby Jeejo,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Luke 21-22,Luke,Day 310,November 6,Biby Jeejo,

യേശുവിനോട് കൂടെ കാരാഗൃഹത്തിലേക്കു പോകാനും മരിക്കാന്‍ തന്നെയും തയ്യാറാണെന്ന് പറഞ്ഞ ശിഷ്യൻ ആരാണ്? ലൂക്കാ 22 : 33

ശിമയോന്‍ പറഞ്ഞു: കര്‍ത്താവേ, നിന്റെ കൂടെ കാരാഗൃഹത്തിലേക്കു പോകാനും മരിക്കാന്‍ തന്നെയും ഞാന്‍ തയ്യാറാണ്‌.  ലൂക്കാ 22 : 33



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy