311-ാം ദിവസം ലൂക്കാ 23-24 നവംബര്‍ 7 ബൈബിൾ 2022 Day 311 Luke 23-24 November 7 Bible 2022 Biby Jeejo

311-ാം ദിവസം ലൂക്കാ 23-24 നവംബര്‍ 7 ബൈബിൾ 2022 Day 311 Luke 23-24 November 7 Bible 2022 Biby Jeejo

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

ലൂക്കാ ബൈബിൾ 2022  Luke Bible 2022

ബിബി ജീജോ ബൈബിൾ 2022  Biby Jeejo Bible 2022

നവംബർ ബൈബിൾ 2022 November Bible 2022

311-ാം ദിവസം ലൂക്കാ 23-24 നവംബര്‍ 7 ബൈബിൾ 2022 Day 311 Luke 23-24 November 7 Bible 2022 Biby Jeejo

Bible 2022 Day 311

November 7, 2022

Bible Reading from: POC Bible- Malayalam 

Luke - the 49 Book of the Bible

Chapters: Luke 23-24

Reader: Biby Jeejo 

ബൈബിൾ 2022 ദിവസം 311

നവംബർ 7, 2022

ബൈബിൾ: പി.ഒ.സി മലയാളം

ലൂക്കാ - ബൈബിളിലെ 49-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ലൂക്ക 23-24

വായിക്കുന്നത്: ബിബി ജീജോ

Luke 23:1-56

Luke 24:1-53

ലൂക്കാ 23:1-56

ലൂക്കാ 24:1-53

Main contents of Today’s Reading:

Before Pilate - Luke 23:1-5

പീലാത്തോസിൻറെ മുമ്പിൽ  - ലൂക്കാ 23:1-5

Before Herod - Luke 23:6-12

ഹേറോദേസിൻറെ മുമ്പിൽ  - ലൂക്കാ 23:6-12  

Jesus is judged - Luke 23:13-25

യേശുവിനെ വിധിക്കുന്നു  - ലൂക്കാ 23:13-25

Jesus is crucified - Luke 23:26-43

യേശുവിനെ കുരിശിൽ തറയ്ക്കുന്നു  - ലൂക്കാ 23:26-43

The Death of Jesus - Luke 23:44-49

യേശുവിൻറെ മരണം  - ലൂക്കാ 23:44-49 

Jesus is buried - Luke 23:50-56

യേശുവിനെ സംസ്കരിക്കുന്നു  - ലൂക്കാ 23:50-56 

The Resurrection of Jesus - Luke 24:1-12

യേശുവിൻറെ പുനരുത്ഥാനം - ലൂക്കാ 24:1-12  

The disciples who went to Emmaus - Luke 24:13-35

എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ - ലൂക്കാ 24:13-35   

Jesus appears to the disciples - Luke 24:36-49

യേശു ശിഷ്യഗണത്തിനു പ്രത്യക്ഷപ്പെടുന്നു  - ലൂക്കാ 24:36-49

The Ascension of Jesus - Luke 24:50-53

യേശുവിൻറെ സ്വർഗാരോഹണം - ലൂക്കാ 24:50-53     


Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Luke 23-24,Luke,Day 311,November 7,Biby Jeejo,

Bible 2022,2022,Bible2022,Bible,,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Luke 23-24,Luke,Day 311,November 7,Biby Jeejo,

കുരിശിന്റെ വഴിയിൽ യേശുവിന്റെ പിന്നാലെ പോയിരുന്ന സ്‌ത്രീകളുടെ സമൂഹത്തിനു നേരേ തിരിഞ്ഞ്‌ യേശു എന്താണ് പറഞ്ഞത്?



ലൂക്കാ 23 : 27-28

ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയുംചെയ്‌തിരുന്ന സ്‌ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു.
അവരുടെ നേരേ തിരിഞ്ഞ്‌ യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍.
ലൂക്കാ 23 : 27-28

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy