319-ാം ദിവസം യോഹന്നാൻ 19-21 നവംബര്‍ 15 ബൈബിൾ 2022 Day 319 John 19-21 November 15 Bible 2022 Nisha Jomy

 319-ാം ദിവസം യോഹന്നാൻ 19-21 നവംബര്‍ 15 ബൈബിൾ 2022 Day 319 John 19-21 November 15 Bible 2022 Nisha Jomy

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

സുവിശേഷങ്ങൾ ബൈബിൾ 2022 Gospels Bible 2022

യോഹന്നാൻ ബൈബിൾ 2022  John Bible 2022

നിഷ ജോമി ബൈബിൾ 2022  Nisha Jomy Bible 2022

നവംബർ ബൈബിൾ 2022 November Bible 2022

319-ാം ദിവസം യോഹന്നാൻ 19-21 നവംബര്‍ 15 ബൈബിൾ 2022 Day 319 John 19-21 November 15 Bible 2022 Nisha Jomy

Bible 2022 Day 319

November 15, 2022

Bible Reading from: POC Bible- Malayalam 

John - the 50 Book of the Bible

Chapters: John 19-21

Reader: Nisha Jomy 

ബൈബിൾ 2022 ദിവസം 319

നവംബർ 15, 2022

ബൈബിൾ: പി.ഒ.സി മലയാളം

യോഹന്നാൻ - ബൈബിളിലെ 50-ാമത്തെ പുസ്തകം

അധ്യായങ്ങൾ: യോഹന്നാൻ 19-21

വായിക്കുന്നത്: നിഷ ജോമി

John 19:1-42

John 20:1-31

John 21:1-25

യോഹന്നാൻ 19:1-42

യോഹന്നാൻ 20:1-31

യോഹന്നാൻ 21:1-25

Main contents of Today’s Reading:

Condemned to death - John 18:39-40 & 19:1-16
മരണത്തിനു വിധിക്കപ്പെടുന്നു - യോഹന്നാൻ 18:39-40 & 19:1-16
Crucifixion of Jesus - John 19:17-27
യേശുവിനെ ക്രൂശിക്കുന്നു - യോഹന്നാൻ 19:17-27  
The Death of Jesus - John 19:28-30
യേശുവിൻറെ മരണം - യോഹന്നാൻ 19:28-30  
The side is split open - John 19:31-37
പാർശ്വം പിളർക്കപ്പെടുന്നു - യോഹന്നാൻ 19:31-37  
Jesus is buried - John 19:38-42
യേശുവിനെ സംസ്കരിക്കുന്നു - യോഹന്നാൻ 19:38-42 
The empty tomb - John 20:1-10
ശൂന്യമായ കല്ലറ - യോഹന്നാൻ 20:1-10
Jesus appears to Mary Magdalene - John 20:11-18
യേശു മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെടുന്നു - യോഹന്നാൻ 20:11-180 
Appearing to the seven Disciples - John 20:19-23
ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നു - യോഹന്നാൻ 20:19-23
Doubting of Thomas - John 20:24-31
തോമസിൻറെ സംശയം - യോഹന്നാൻ 20:24-31
Jesus Appears Again - John 21:1-14
യേശു വീണ്ടും പ്രത്യക്ഷപ്പെടുന്നു - യോഹന്നാൻ 21:1-14
Peter the Pastor - John 21:15-19
പത്രോസ് അജപാലകൻ - യോഹന്നാൻ 21:15-19        
Jesus and the beloved disciple - John 21:20-25
യേശുവും വത്സല ശിഷ്യനും - യോഹന്നാൻ 21:20-25 

Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Gospel,John 19-21,John,Day 319,November 15,Nisha Jomy,

Bible 2022,2022,Bible2022,Bible,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Gospel,John 19-21,John,Day 319,November 15,Nisha Jomy,

കല്ലറയ്‌ക്കു വെളിയില്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു കല്ലറയിലേക്കു നോക്കിയ മറിയം എന്താണ് കണ്ടത്? യോഹന്നാന്‍ 20 : 11

മറിയം കല്ലറയ്‌ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്നു. അവള്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കുനിഞ്ഞു കല്ലറയിലേക്കു നോക്കി.
യോഹന്നാന്‍ 20 : 11

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy