324-ാം ദിവസം അപ്പ.പ്രവർത്തനങ്ങൾ 12-13 നവംബര്‍ 20 ബൈബിൾ 2022 Day 324 Acts of the Apostles 12-13 November 20 Bible 2022 Mary Baby

324-ാം ദിവസം അപ്പ.പ്രവർത്തനങ്ങൾ 12-13 നവംബര്‍ 20 ബൈബിൾ 2022 Day 324 Acts of the Apostles 12-13 November 20 Bible 2022 Mary Baby

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

അപ്പസ്‌തോല പ്രവർത്തനങ്ങൾ ബൈബിൾ 2022  Acts of the Apostles Bible 2022

മേരി ബേബി  ബൈബിൾ 2022  Mary Baby Bible 2022

നവംബർ ബൈബിൾ 2022 November Bible 2022

324-ാം ദിവസം അപ്പ.പ്രവർത്തനങ്ങൾ 12-13 നവംബര്‍ 20 ബൈബിൾ 2022 Day 324 Acts of the Apostles 12-13 November 20 Bible 2022 Mary Baby

Bible 2022 Day 324

November 20, 2022

Bible Reading from: POC Bible- Malayalam 

Acts of the Apostles - the 51 Book of the Bible

Chapters: Acts of the Apostles 12-13

Reader: Mary Baby

ബൈബിൾ 2022 ദിവസം 324

നവംബർ 20, 2022

ബൈബിൾ: പി.ഒ.സി മലയാളം

അപ്പസ്‌തോല പ്രവർത്തനങ്ങൾ - ബൈബിളിലെ 51-ാമത്തെ പുസ്തകം

അധ്യായങ്ങൾ: അപ്പസ്‌തോല പ്രവർത്തനങ്ങൾ 12-13

വായിക്കുന്നത്: മേരി ബേബി 

 Acts of the Apostles 12:1-25

Acts of the Apostles  13:1-52

അപ്പസ്‌തോല പ്രവർത്തനങ്ങൾ 12:1-25
അപ്പസ്‌തോല പ്രവർത്തനങ്ങൾ 13:1-52

Main contents of Today’s Reading:

The execution of James - Acts 12:1-5
യാക്കോബിൻറെ വധം - അപ്പസ്‌തോല പ്രവർത്തനങ്ങൾ 12:1-5
Miracle in Prison - Acts 12:6-19
കാരാഗൃഹത്തിൽ അത്ഭുതം - അപ്പസ്‌തോല പ്രവർത്തനങ്ങൾ 12:6-19
The Tragedy of Herod - Acts 12:20-25
ഹെറോദോസിൻറെ ദുരന്തം - അപ്പസ്‌തോല പ്രവർത്തനങ്ങൾ 12:20-25
Barnabas and Saul are sent - Acts 13:1-3
ബാർണബാസും സാവൂളും അയക്കപ്പെടുന്നു - അപ്പസ്‌തോല പ്രവർത്തനങ്ങൾ 13:1-3
The Magician of Paphos - Acts 13:4-12
പാഫോസിലെ മാന്ത്രികൻ - അപ്പസ്‌തോല പ്രവർത്തനങ്ങൾ 13:4-12
Paul in Antioch - Acts 13:13-52
പൗലോസ് അന്ത്യോക്യയിൽ - അപ്പസ്‌തോല പ്രവർത്തനങ്ങൾ 13:13-52

Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Acts of the Apostles 12-13,Acts of the Apostles,Day 324,November 20,Mary Baby,

Bible 2022,2022,Bible2022,Bible,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Acts of the Apostles 12-13,Acts of the Apostles,Day 324,November 20,Mary Baby,


പരസ്യവിചാരണയ്‌ക്കു തലേ രാത്രി കാരാഗൃഹത്തിലായിരുന്ന പത്രോസ്‌ എന്ത് ചെയ്യോമ്പോഴാണ് ദൈവദൂതൻ പ്രത്യക്ഷപ്പെട്ടത്? അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 6

പരസ്യവിചാരണയ്‌ക്കു പുറത്തുകൊണ്ടുവരാന്‍ ഹേറോദേസ്‌ ഉദ്ദേശിച്ചിരുന്നതിന്റെ തലേ രാത്രി പത്രോസ്‌ ഇരുചങ്ങല കളാല്‍ ബന്‌ധിതനായി രണ്ടു പടയാളികളുടെ മധ്യേ ഉറങ്ങുകയായിരുന്നു. പട്ടാളക്കാര്‍ കാരാഗൃഹവാതില്‍ക്കല്‍ കാവല്‍നില്‍ക്കുന്നുണ്ടായിരുന്നു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 6

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy