327-ാം ദിവസം അപ്പ.പ്രവർത്തനങ്ങൾ 20-22 നവംബര്‍ 23 ബൈബിൾ 2022 Day 327 Acts of the Apostles 20-22 November 23 Bible 2022 Mary Baby

327-ാം ദിവസം അപ്പ.പ്രവർത്തനങ്ങൾ 20-22 നവംബര്‍ 23 ബൈബിൾ 2022 Day 327 Acts of the Apostles 20-22 November 23 Bible 2022 Mary Baby

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

അപ്പസ്‌തോല പ്രവർത്തനങ്ങൾ ബൈബിൾ 2022  Acts of the Apostles Bible 2022

മേരി ബേബി  ബൈബിൾ 2022  Mary Baby Bible 2022

നവംബർ ബൈബിൾ 2022 November Bible 2022

327-ാം ദിവസം അപ്പ.പ്രവർത്തനങ്ങൾ 20-22 നവംബര്‍ 23 ബൈബിൾ 2022 Day 327 Acts of the Apostles 20-22 November 23 Bible 2022 Mary Baby

Bible 2022 Day 327

November 23, 2022

Bible Reading from: POC Bible- Malayalam 

Acts of the Apostles - the 51 Book of the Bible

Chapters: Acts of the Apostles 20-22

Reader: Mary Baby

ബൈബിൾ 2022 ദിവസം 327

നവംബർ 23, 2022

ബൈബിൾ: പി.ഒ.സി മലയാളം

അപ്പസ്‌തോല പ്രവർത്തനങ്ങൾ - ബൈബിളിലെ 51-ാമത്തെ പുസ്തകം

അധ്യായങ്ങൾ: അപ്പസ്‌തോല പ്രവർത്തനങ്ങൾ 20-22

വായിക്കുന്നത്: മേരി ബേബി 

 Acts of the Apostles 20:1-38

Acts of the Apostles  21:1-40
Acts of the Apostles  22:1-30

അപ്പസ്‌തോല പ്രവർത്തനങ്ങൾ 20:1-38
അപ്പസ്‌തോല പ്രവർത്തനങ്ങൾ  21:1-40
അപ്പസ്‌തോല പ്രവർത്തനങ്ങൾ 22:1-30

Main contents of Today’s Reading:

To Greece - Acts 20:1-6
ഗ്രീസിലേക്ക് - അപ്പസ്‌തോല പ്രവർത്തനങ്ങൾ 20:1-6
Farewell to Troas - Acts 20:7-12
ത്രോവാസിനോട് വിട - അപ്പസ്‌തോല പ്രവർത്തനങ്ങൾ 20:7-12
To Miletus - Acts 20:13-16
മിലേത്തൊസിലേക്ക് - അപ്പസ്‌തോല പ്രവർത്തനങ്ങൾ 20:13-16
Leaving Ephesus - Acts 20:17-38
എഫോസോസ് വിടുന്നു - അപ്പസ്‌തോല പ്രവർത്തനങ്ങൾ 20:17-38 
To Jerusalem - Acts 21:1-16
ജറുസലേമിലേക്ക് - അപ്പസ്‌തോല പ്രവർത്തനങ്ങൾ  21:1-16 
Decision at Jerusalem - Acts 21:17-26
ജറുസലേമിലെ തീരുമാനം - അപ്പസ്‌തോല പ്രവർത്തനങ്ങൾ  21:17-26
Binding Paul - Acts 21:27-36
പൗലോസിനെ ബന്ധിക്കുന്നു - അപ്പസ്‌തോല പ്രവർത്തനങ്ങൾ  21:27-36
Before the Millennium - Acts 21:37-40
സഹസ്രാധിപൻറെ മുമ്പിൽ - അപ്പസ്‌തോല പ്രവർത്തനങ്ങൾ  21:37-40
Preaching to the Jews - Acts 22:1-5
യഹൂദരോട് പ്രസംഗിക്കുന്നു - അപ്പസ്‌തോല പ്രവർത്തനങ്ങൾ 22:1-5
Conversion story - Acts 22:6-16
മനസാന്തര കഥ - അപ്പസ്‌തോല പ്രവർത്തനങ്ങൾ 22:6-16 
Apostle to the Gentiles - Acts 22:17-21
വിജാതീയരുടെ അപ്പസ്തോലൻ - അപ്പസ്‌തോല പ്രവർത്തനങ്ങൾ 22:17-21
The Judgment Seat - Acts 22:22-30
ന്യായാസന സമക്ഷം - അപ്പസ്‌തോല പ്രവർത്തനങ്ങൾ 22:22-30 

Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Acts of the Apostles 20-22,Acts of the Apostles,Day 327,November 23,Mary Baby,

Bible 2022,2022,Bible2022,Bible,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,Acts of the Apostles 20-22,Acts of the Apostles,Day 327,November 23,Mary Baby,

ജെറുസലേമിൽ പൗലോസിനെ ബന്‌ധനസ്‌ഥനാക്കിയതില്‍ സഹസ്രാധിപൻ ഭയപ്പെട്ടത്തിന് കാരണമെന്ത്? അപ്പ. പ്രവര്‍ത്തനങ്ങള്‍ 22 : 29

അവനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങിയിരുന്നവര്‍ ഉടനെ അവിടെ നിന്നു പിന്‍വാങ്ങി. പൗലോസ്‌ റോമാപ്പൗരനാണെന്ന്‌ അറിഞ്ഞപ്പോള്‍ അവനെ ബന്‌ധ നസ്‌ഥനാക്കിയതില്‍ സഹസ്രാധിപനും ഭയപ്പെട്ടു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 22 : 29

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ദിവസം 76. 1സാമുവൽ 24-27 മാർച്ച് 17- ബൈബിൾ 2022 Day-76. 1Samuel 24-27 March 17- Bible 2022

ബൈബിൾ 2022 ദിവസം 25 ജനുവരി 25 പുറപ്പാട് 34- 37 Bible 2022 Day 25 January 25 Exodus 34- 37