339-ാം ദിവസം 2 കോറിന്തോസ് 1-5 ഡിസംബർ 5 ബൈബിൾ 2022 Day 339 2Corinthians 1-5 December 5 Bible 2022 Leena Antony

339-ാം ദിവസം 2 കോറിന്തോസ് 1-5 ഡിസംബർ 5 ബൈബിൾ 2022 Day 339 2Corinthians 1-5 December 5 Bible 2022 Leena Antony

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

 2 കോറിന്തോസ് ബൈബിൾ 2022 2 Corinthians Bible 2022

പൗലോസിൻറെ ലേഖനങ്ങൾ ബൈബിൾ 2022 Letters of Paul Bible 2022

ലീന ആൻ്റണി ബൈബിൾ 2022 Leena Antony Bible 2022

ഡിസംബർ ബൈബിൾ 2022 December Bible 2022

Bible 2022 Day 339

December 5, 2022

Bible Reading from: POC Bible- Malayalam 

 2 കോറിന്തോസ് - the 54th Book of the Bible

Chapters: 2 Corinthians 1-5

Reader: Leena Antony

ബൈബിൾ 2022 ദിവസം 339

ഡിസംബർ 4, 2022

ബൈബിൾ: പി.ഒ.സി മലയാളം

2 കോറിന്തോസ് - ബൈബിളിലെ 54-ാമത്തെ പുസ്തകം

അധ്യായങ്ങൾ:  2 കോറിന്തോസ് 1-5

വായിക്കുന്നത്:  ലീന ആൻ്റണി

2 Corinthians 1:1-24

2 Corinthians 2:1-17

2 Corinthians 3:1-18

2 Corinthians 4:1-18

2 Corinthians 5:1-21

കോറിന്തോസ് 1:1-24

കോറിന്തോസ് 2:1-17

കോറിന്തോസ് 3:1-18

കോറിന്തോസ് 4:1-18

കോറിന്തോസ് 5:1-21

Main contents of Today’s Reading:

Greeting - 2 Corinthians 1:1-2
അഭിവാദനം - കോറിന്തോസ് 1:1-2
Comfort through love - 2 Corinthians 1:3-11
സ്നേഹത്തിലൂടെ സമാശ്വാസം - കോറിന്തോസ് 1:3-11
Postponing the Visitation - 2 Corinthians 1:12-24 & 2:1-4
സന്ദർശനം മാറ്റിവെക്കുന്നു - കോറിന്തോസ് 1:12-24 & 2:1-4
Forgiveness of the Offender - 2 Corinthians 2:5-11
അപരാധിക്കു മാപ്പ് - കോറിന്തോസ് 2:5-11
Anxiety and comfort - 2 Corinthians 2:12-17
ആകുലതയും ആശ്വാസവും - കോറിന്തോസ് 2:12-17
Ministers of the Covenant - 2 Corinthians 3:1-18
ഉടമ്പടിയുടെ ശുശൂഷകർ - കോറിന്തോസ് 3:1-18
Treasure in Earthen Pots - 2 Corinthians 4:1-15
മൺപാത്രത്തിലെ നിധി - കോറിന്തോസ് 4:1-15
Hope in Immortality - 2 Corinthians 4:16-18 & 5:1-10
അനശ്വരതയിലുള്ള പ്രത്യാശ - കോറിന്തോസ് 4:16-18 & 5:1-10
Ministry of Reconciliation - 2 Corinthians 5:11-21
അനുരഞ്ജനത്തിൻറെ ശുശൂഷ - കോറിന്തോസ് 5:11-21

Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Letters of Paul,2 Corinthians,2 Corinthians 153,Day 339,December 5,Leena Antony,

Bible 2022,2022,Bible2022,Bible,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,,Letters of Paul,2 Corinthians,2 Corinthians 153,Day 339,December 5,Leena Antony,

ആരുള്ളിടത്ത് സ്വാതന്ത്ര്യമുണ്ടെന്നാണ് പൗലോസ് ശ്ലീഹ 2 കോറിന്തോസ്‌ 3 : 17 ൽ പറയുന്നത്?

കര്‍ത്താവ്‌ ആത്‌മാവാണ്‌; കര്‍ത്താവിൻറെ ആത്‌മാവുള്ളിടത്തു സ്വാതന്ത്യ്രമുണ്ട്‌. 2 കോറിന്തോസ്‌ 3 : 17

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy