341-ാം ദിവസം 2 കോറിന്തോസ് 11-13 ഡിസംബർ 7 ബൈബിൾ 2022 Day 341 2Corinthians 11-13 December 7 Bible 2022 Leena Antony

341-ാം ദിവസം 2 കോറിന്തോസ് 11-13 ഡിസംബർ 7 ബൈബിൾ 2022 Day 341 2Corinthians 11-13 December 7 Bible 2022 Leena Antony

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

 2 കോറിന്തോസ് ബൈബിൾ 2022 2 Corinthians Bible 2022

പൗലോസിൻറെ ലേഖനങ്ങൾ ബൈബിൾ 2022 Letters of Paul Bible 2022

ലീന ആൻ്റണി ബൈബിൾ 2022 Leena Antony Bible 2022

ഡിസംബർ ബൈബിൾ 2022 December Bible 2022

Bible 2022 Day 341

December 7, 2022

Bible Reading from: POC Bible- Malayalam 

 2 കോറിന്തോസ് - the 54th Book of the Bible

Chapters: 2 Corinthians 11-13

Reader: Leena Antony

ബൈബിൾ 2022 ദിവസം 341

ഡിസംബർ 7, 2022

ബൈബിൾ: പി.ഒ.സി മലയാളം

2 കോറിന്തോസ് - ബൈബിളിലെ 54-ാമത്തെ പുസ്തകം

അധ്യായങ്ങൾ:  2 കോറിന്തോസ് 11-13

വായിക്കുന്നത്:  ലീന ആൻ്റണി

2 Corinthians 11:1-33

2 Corinthians 12:1-21

2 Corinthians 13:1-13

കോറിന്തോസ് 11:1-33

കോറിന്തോസ് 12:1-21

കോറിന്തോസ് 13:1-13

Main contents of Today’s Reading:

ൻറെ
False apostles - 2 Corinthians 11:1-15
കപട അപ്പസ്തോലന്മാർ - കോറിന്തോസ് 11:1-15
Apostle's Suffering - 2 Corinthians 11:16-33
അപ്പസ്തോലൻറെ സഹനം - കോറിന്തോസ് 11:16-33
Visions and Revelations - 2 Corinthians 12:1-10
ദർശനങ്ങളും വെളിപാടുകളും - കോറിന്തോസ് 12:1-10
Paul's Passion - 2 Corinthians 12:11-21
പൗലോസിൻറെ വ്യഗ്രത - കോറിന്തോസ് 12:11-21
Warnings - 2 Corinthians 13:1-10
മുന്നറിയിപ്പുകൾ - കോറിന്തോസ് 13:1-10
Greetings - 2 Corinthians 13:11-13
അഭിവാദനങ്ങൾ - കോറിന്തോസ് 13:11-13

Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,Audio Bible,Audio,Letters of Paul,2 Corinthians,2 Corinthians 11-13,Day 341,December 7,Leena Antony,

Bible 2022,2022,Bible2022,Bible,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,Audio,,Letters of Paul,2 Corinthians,2 Corinthians 11-13,Day 341,December 7,Leena Antony,


തൻറെ ശരീരത്തിലുള്ള മുള്ള് വിട്ടകലാന്‍വേണ്ടി മൂന്നു പ്രാവശ്യം അപേക്ഷിച്ച പൗലോസിനോട് കര്‍ത്താവ് പറഞ്ഞതെന്താണ്? 2 കോറിന്തോസ്‌ 12 : 8-9 

അത്‌ എന്നെ വിട്ടകലാന്‍വേണ്ടി മൂന്നു പ്രാവശ്യം ഞാന്‍ കര്‍ത്താവിനോടപേക്‌ഷിച്ചു. എന്നാല്‍, അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നിനക്ക്‌ എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ്‌ എന്റെ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്‌. ക്രിസ്‌തുവിന്റെ ശക്‌തി എന്റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും. 2 കോറിന്തോസ്‌ 12 : 8-9

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy