345-ാം ദിവസം എഫേസോസ് 4-6 ഡിസംബർ 11 ബൈബിൾ 2022 Day 345 Ephesians 4-6 December 11 Bible 2022 Jeejo Rappai

345-ാം ദിവസം എഫേസോസ് 4-6 ഡിസംബർ 11 ബൈബിൾ 2022 Day 345 Ephesians 4-6 December 11 Bible 2022 Jeejo Rappai 

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

എഫേസോസ് ബൈബിൾ 2022 Ephesians Bible 2022

പൗലോസിൻറെ ലേഖനങ്ങൾ ബൈബിൾ 2022 Letters of Paul Bible 2022

ജീജോ റപ്പായി  ബൈബിൾ 2022 Jeejo Rappai Bible 2022

ഡിസംബർ ബൈബിൾ 2022 December Bible 2022

Bible 2022 Day 345

December 11, 2022

Bible Reading from: POC Bible- Malayalam 

എഫേസോസ് - the 56th Book of the Bible

Chapters: Ephesians 4-6

Reader: Jeejo Rappai 

ബൈബിൾ 2022 ദിവസം 345

ഡിസംബർ 11, 2022

ബൈബിൾ: പി.ഒ.സി മലയാളം

എഫേസോസ് - ബൈബിളിലെ 56-ാമത്തെ പുസ്തകം

അധ്യായങ്ങൾ:  എഫേസോസ് 4-6

വായിക്കുന്നത്:  ജീജോ റപ്പായി  

Ephesians 4:1-32

Ephesians 5:1-33

Ephesians 6:1-24

എഫേസോസ് 4:1-32

എഫേസോസ് 5:1-33

എഫേസോസ് 6:1-24

Main contents of Today’s Reading:

ൻറെ
A Call to Unity - Ephesians 4:1-6
ഐക്യത്തിന് ആഹ്വാനം - എഫേസോസ് 4:1-6
Variety in Graces and gifts - Ephesians 4:7-16
കൃപാവരങ്ങളുടെ വൈവിധ്യം - എഫേസോസ് 4:7-16
New life in Christ - Ephesians 4:17-24
ക്രിസ്തുവിൽ നവജീവിതം - എഫേസോസ് 4:17-24
Evils to be condemned - Ephesians 4:25-32
വര്ജിക്കേണ്ട തിന്മകൾ - എഫേസോസ് 4:25-32
Imitate God - Ephesians 5:1-21
ദൈവത്തെ അനുകരിക്കുക - എഫേസോസ് 5:1-21
Husbands and wives - Ephesians 5:22-33
ഭാര്യാഭർത്താക്കന്മാർ - എഫേസോസ് 5:22-33
Children and parents - Ephesians 6:1-4
മക്കളും മാതാപിതാക്കന്മാരും - എഫേസോസ് 6:1-4
Servants and masters - Ephesians 6:5-9
ഭൃത്യന്മാരും യജമാനൻമാരും - എഫേസോസ് 6:5-9
Spiritual Struggle - Ephesians 6:10-17
ആത്മീയ സമരം - എഫേസോസ് 6:10-17
Pray constantly - Ephesians 6:18-20
നിരന്തരം പ്രാർത്ഥിക്കുവിൻ - എഫേസോസ് 6:18-20
Conclusion, greeting - Ephesians 6:21-24
ഉപസംഹാരം, ആശംസ - എഫേസോസ് 6:21-24

Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,AudioBible,Letters of Paul,Ephesians,Ephesians 4-6,Day 345,December 11,Jeejo Rappai,

Bible 2022,2022,Bible2022,Bible,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,AudioBible,Letters of Paul,Ephesians,Ephesians 4-6,Day 345,December 11,Jeejo Rappai,

345-ാം ദിവസം എഫേസോസ് 4-6 ഡിസംബർ 11 ബൈബിൾ 2022 Day 345 Ephesians 4-6 December 11 Bible 2022 Jeejo Rappai 

എന്തിനൊക്കെ എതിരായിട്ടാണ് ക്രിസ്ത്യാനി പടവെട്ടുന്നത്‌? എഫേസോസ്‌ 6 : 12

എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്‌. എഫേസോസ്‌ 6 : 12

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy