346-ാം ദിവസം ഫിലിപ്പി 1-4 ഡിസംബർ 12 ബൈബിൾ 2022 Day 346 Philippians 1-4 December 12 Bible 2022 Senty Antony

346-ാം ദിവസം ഫിലിപ്പി 1-4 ഡിസംബർ 12 ബൈബിൾ 2022 Day 346 Philippians 1-4 December 12 Bible 2022 Senty Antony

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

ഫിലിപ്പി ബൈബിൾ 2022 Philippians Bible 2022

പൗലോസിൻറെ ലേഖനങ്ങൾ ബൈബിൾ 2022 Letters of Paul Bible 2022

സെന്റി ആന്റണി  ബൈബിൾ 2022 Senty Antony Bible 2022

ഡിസംബർ ബൈബിൾ 2022 December Bible 2022

Bible 2022 Day 346

December 12, 2022

Bible Reading from: POC Bible- Malayalam 

ഫിലിപ്പി - the 57th Book of the Bible

Chapters: Philippians 1-4

Reader: Senty Antony 

ബൈബിൾ 2022 ദിവസം 346

ഡിസംബർ 12, 2022

ബൈബിൾ: പി.ഒ.സി മലയാളം

ഫിലിപ്പി - ബൈബിളിലെ 57-ാമത്തെ പുസ്തകം

അധ്യായങ്ങൾ: ഫിലിപ്പി 1-4

വായിക്കുന്നത്:  സെന്റി ആന്റണി 

Philippians 1:1-30

Philippians 2:1-30

Philippians 3:1-21

Philippians 4:1-23

ഫിലിപ്പി 1:1-30

ഫിലിപ്പി 2:1-30

ഫിലിപ്പി 3:1-21

ഫിലിപ്പി 4:1-23

Main contents of Today’s Reading:

ൻറെ
Greeting - Philippians 1:1-2
അഭിവാദനം - ഫിലിപ്പി 1:1-2
Gratitude and Prayer - Philippians 1:3-11
കൃതജ്ഞതയും പ്രാർത്ഥനയും - ഫിലിപ്പി 1:3-11
For me to live is Christ - Philippians 1:12-26
എനിക്ക് ജീവിതം ക്രിസ്തു - ഫിലിപ്പി 1:12-26
The fight for the Faith - Philippians 1:27-30
വിശ്വാസത്തെപ്രതി പോരാട്ടം - ഫിലിപ്പി 1:27-30
Christ who made himself empty - Philippians 2:1-11
തന്നെത്തന്നെ ശൂന്യനാക്കിയ ക്രിസ്തു - ഫിലിപ്പി 2:1-11
Light of the world - Philippians 2:12-18
ലോകത്തിന്റെ വെളിച്ചം - ഫിലിപ്പി 2:12-18
Timothy - Philippians 2:19-24
തീമോത്തിയോസ് - ഫിലിപ്പി 2:19-24
Epaphroditus - Philippians 2:25-30
എപ്പാഫ്രോദിതോസ് - ഫിലിപ്പി 2:25-30
True righteousness - Philippians 3:1-11
യഥാര്ത്ഥ നീതി - ഫിലിപ്പി 3:1-11
Towards the goal - Philippians 3:12-21 & 4:1
ലക്ഷ്യത്തിലേക്ക് - ഫിലിപ്പി 3:12-21 & 4:1
Advices - Philippians 4:2-9
ഉപദേശങ്ങൾ - ഫിലിപ്പി 4:2-9
Gratitude for the help - Philippians 4:10-23
സഹായത്തിനു നന്ദി - ഫിലിപ്പി 4:10-23

Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,AudioBible,Letters of Paul,Philippians,Philippians 1-4,Day 346,December 12,Senty Antony,

Bible 2022,2022,Bible2022,Bible,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,AudioBible,Letters of Paul,Philippians,Philippians 1-4,Day 346,December 12,Senty Antony,

346-ാം ദിവസം ഫിലിപ്പി 1-4 ഡിസംബർ 12 ബൈബിൾ 2022 Day 346 Philippians 1-4 December 12 Bible 2022 Senty Antony

ദൈവം യേശുവിനെ അത്യധികം ഉയര്‍ത്തി എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കിയത് എന്തിനുവേണ്ടിയാണ്? ഫിലിപ്പി 2 : 9-11

ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്‌തു.
ഇത്‌, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,
 യേശുക്രിസ്‌തു കര്‍ത്താവാണെന്ന്‌ പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്‌. ഫിലിപ്പി 2 : 9-11

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy