350-ാം ദിവസം 1 തീമോത്തിയോസ് 1-3 ഡിസംബർ 16 ബൈബിൾ 2022 Day 350 1 Timothy 1-3 December 16 Bible 2022 Annliya Albin

350-ാം ദിവസം 1 തീമോത്തിയോസ് 1-3 ഡിസംബർ 16 ബൈബിൾ 2022 Day 350 1 Timothy 1-3 December 16 Bible 2022 Annliya Albin

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

1 തീമോത്തിയോസ് ബൈബിൾ 2022  1 Timothy Bible 2022

പൗലോസിൻറെ ലേഖനങ്ങൾ ബൈബിൾ 2022 Letters of Paul Bible 2022

ആൻലിയ ആൽബിൻ ബൈബിൾ 2022 Annliya Albin Bible 2022

ഡിസംബർ ബൈബിൾ 2022 December Bible 2022

Bible 2022 Day 350

December 16, 2022

Bible Reading from: POC Bible- Malayalam 

 1 Timothy - the 61st Book of the Bible

Chapters:  1 Timothy 1-3

Reader: Annliya Albin

ബൈബിൾ 2022 ദിവസം 350

ഡിസംബർ 16, 2022

ബൈബിൾ: പി.ഒ.സി മലയാളം

1 തീമോത്തിയോസ് - ബൈബിളിലെ 61-ാമത്തെ പുസ്തകം

അധ്യായങ്ങൾ:  1 തീമോത്തിയോസ് 1-3

വായിക്കുന്നത്:   ആൻലിയ  ആൽബിൻ 

1 Timothy 1:1-20

1 Timothy 2:1-15

 1 Timothy 3:1-16

1 തീമോത്തിയോസ് 1:1-20

1 തീമോത്തിയോസ് 2:1-15

1 തീമോത്തിയോസ് 3:1-16

Main contents of Today’s Reading:

ൻറെ
Greeting - 1 Timothy 1:1-2
അഭിവാദനം - 1 തീമോത്തിയോസ് 1:1-2
Protect the faith - 1 Timothy 1:3-11
വിശ്വാസം സംരക്ഷിക്കുക - 1 തീമോത്തിയോസ് 1:3-11
Gratitude for God's grace - 1 Timothy 1:12-20
ദൈവകൃപക്ക് കൃതജ്ഞത - 1 തീമോത്തിയോസ് 1:12-20
Instruction on Prayer - 1 Timothy 2:1-15
പ്രാർത്ഥനയെക്കുറിച്ചു നിർദ്ദേശം - 1 തീമോത്തിയോസ് 2:1-15
On the role of bishop - 1 Timothy 3:1-7
മെത്രാൻ സ്ഥാനത്തെപ്പറ്റി - 1 തീമോത്തിയോസ് 3:1-7
Deacons in the church - 1 Timothy 3:8-13
സഭയിലെ ഡീക്കന്മാർ - 1 തീമോത്തിയോസ് 3:8-13
The secret of spiritual life - 1 Timothy 3:14-16
ആത്മീയ ജീവിത രഹസ്യം - 1 തീമോത്തിയോസ് 3:14-16

Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,AudioBible,Letters of പോൾ,1 Timothy,1 Timothy 1-3,Day 350,December 16,Annliya Albin,

Bible 2022,2022,Bible2022,Bible,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,AudioBible,Letters of Paul,1 Timothy,1 Timothy 1-3,Day 350,December 16,Annliya Albin,

350-ാം ദിവസം 1 തീമോത്തിയോസ് 1-3 ഡിസംബർ 16 ബൈബിൾ 2022 Day 350 1 Timothy 1-3 December 16 Bible 2022 Annliya Albin


അറിവില്ലാതെ അവിശ്വാസിയായിട്ടു പ്രവര്‍ത്തിച്ചപ്പോൾ തനിക്ക് കർത്താവിൽ നിന്നും എന്ത് ലഭിച്ചു എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്? 1 തിമോത്തേയോസ്‌ 1 : 13

മുമ്പ്‌ ഞാന്‍ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തുവെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ അവിശ്വാസിയായിട്ടാണ്‌ ഞാന്‍ പ്രവര്‍ത്തിച്ചത്‌.
1 തിമോത്തേയോസ്‌ 1 : 13

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy