351-ാം ദിവസം 1 തീമോത്തിയോസ് 4-6 ഡിസംബർ 17 ബൈബിൾ 2022 Day 351 1 Timothy 4-6 December 17 Bible 2022 Annliya Albin

351-ാം ദിവസം 1 തീമോത്തിയോസ് 4-6 ഡിസംബർ 17 ബൈബിൾ 2022 Day 351 1 Timothy 4-6 December 17 Bible 2022 Annliya Albin

പുതിയ നിയമം ബൈബിൾ 2022 New Testament Bible 2022

1 തീമോത്തിയോസ് ബൈബിൾ 2022  1 Timothy Bible 2022

പൗലോസിൻറെ ലേഖനങ്ങൾ ബൈബിൾ 2022 Letters of Paul Bible 2022

ആൻലിയ  ആൽബിൻ ബൈബിൾ 2022 Annliya Albin Bible 2022

ഡിസംബർ ബൈബിൾ 2022 December Bible 2022

Bible 2022 Day 351

December 17, 2022

Bible Reading from: POC Bible- Malayalam 

 1 Timothy - the 61st Book of the Bible

Chapters:  1 Timothy 4-6

Reader: Annliya Albin

ബൈബിൾ 2022 ദിവസം 351

ഡിസംബർ 17, 2022

ബൈബിൾ: പി.ഒ.സി മലയാളം

1 തീമോത്തിയോസ് - ബൈബിളിലെ 61-ാമത്തെ പുസ്തകം

അധ്യായങ്ങൾ:  1 തീമോത്തിയോസ് 4-6

വായിക്കുന്നത്:   ആൻലിയ  ആൽബിൻ 

1 Timothy 4:1-16

1 Timothy 5:1-25

 1 Timothy 6:1-21

1 തീമോത്തിയോസ് 4:1-16

1 തീമോത്തിയോസ് 5:1-25

1 തീമോത്തിയോസ് 6:1-21

Main contents of Today’s Reading:

ൻറെ
False teachers - 1 Timothy 4:1-5
കപടോപദേഷ്ടാക്കൾ - 1 തീമോത്തിയോസ് 4:1-5
The True Minister - 1 Timothy 4:6-16
യഥാർത്ഥ ശുശ്രൂഷകൻ - 1 തീമോത്തിയോസ് 4:6-16
Order of Conduct - 1 Timothy 5:1-2
പെരുമാറ്റ ക്രമം - 1 തീമോത്തിയോസ് 5:1-2
Concerning widows - 1 Timothy 5:3-16
വിധവകളെക്കുറിച്ച്‌ - 1 തീമോത്തിയോസ് 5:3-16
About church leaders - 1 Timothy 5:17-25
സഭാനേതാക്കന്മാരെപ്പറ്റി - 1 തീമോത്തിയോസ് 5:17-25
Duties of servants - 1 Timothy 6:1-2
ഭൃത്യൻ മാരുടെ കടമകൾ - 1 തീമോത്തിയോസ് 6:1-2
False teachers - 1 Timothy 6:3-10
വ്യാജപ്രബോധകർ - 1 തീമോത്തിയോസ് 6:3-10
The Believer's Struggle - 1 Timothy 6:11-21
വിശ്വാസിയുടെ പോരാട്ടം - 1 തീമോത്തിയോസ് 6:11-21

Bible 2022- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ദിവസങ്ങളിൽ ഇരുപതിലേറെ കുടുംബാംഗങ്ങൾ ബൈബിളിലുള്ള 73 പുസ്തകങ്ങളും പൂർണ്ണമായും വായിക്കുന്നു. ഞങ്ങളോടൊപ്പം ഈ സുവിശേഷപ്രഘോഷണ യജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

365 ദിവസത്തേക്കുള്ള വായനാ പദ്ധതി ലഭിക്കുവാൻ

https://pocbible2022.blogspot.com/2021/12/2022-365-bible-2022-reading-plan-for.html 

എല്ലാ പ്രധാന പോഡ്‌കാസ്റ്റുകളിലും ലഭ്യമാണ് Available on all major podcasts 

To listen to audio/podcast- https://open.spotify.com/show/3mEQo5UPixGFP3ZOlEyIKP

Watch on YouTube https://www.youtube.com/channel/UCz7-6-iEBB0disN3VxEu9dA/videos

സമ്പൂർണ്ണ ബൈബിൾ ഓഡിയോhttps://youtube.com/playlist?list=PLqYMbfVOY-CLWliXSc3Atvzhs6Z1Vl1Id

Search for: Bible 2022 Malayalam

Thank you to our Sponsor- Green Life Agro Farm 

Bible 2022,Bible2022,2022,Bible,Malayalam Bible,Bible reading,POC Bible,Malayalam Bible reading in a year,Bible in a year,Bible in 2022,New Testament,AudioBible,AudioBible,Letters of Paul,1 Timothy,1 Timothy 4-6,Day 350,December 17,Annliya Albin,

Bible 2022,2022,Bible2022,Bible,Malayalam Bible,Bible in a year,New Testament,Audio Bible,Bible reading,POC Bible,AudioBible,Letters of Paul,1 Timothy,1 Timothy 4-6,Day 350,December 17,Annliya Albin,

351-ാം ദിവസം 1 തീമോത്തിയോസ് 4-6 ഡിസംബർ 17 ബൈബിൾ 2022 Day 351 1 Timothy 4-6 December 17 Bible 2022 Annliya Albin

പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുള്ള തിന്മ ഏത്? 1 തിമോത്തേയോസ്‌ 6 : 10

ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്‌.
1 തിമോത്തേയോസ്‌ 6 : 10

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബൈബിൾ 2022- 365 ദിവസത്തേക്കുള്ള വായനാ പദ്ധതി Bible 2022- Reading plan for 365 days

ബൈബിളിലെ 73 പുസ്തകങ്ങളുടെ ക്രമം

312-ാം ദിവസം യോഹന്നാൻ 1-3 നവംബര്‍ 8 ബൈബിൾ 2022 Day 312 John 1-3 November 8 Bible 2022 Nisha Jomy